കേരളത്തിലെ പൊതു, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കശുവണ്ടി ഫാക്ടറികൾക്ക് ആവശ്യമായ അസംസ്‌കൃത പരിപ്പ് ലഭ്യമാക്കാൻ കേരള കാഷ്യു ബോർഡ് നടപടി സ്വീകരിക്കുമെന്ന് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു. ദേശീയ കശുവണ്ടി…
സംസ്ഥാനത്തെ തൊഴിൽ വൈപുല്യത്തിനനുസരിച്ച് ഈ മേഖലയെ പ്രാപ്തമാക്കാൻ ഊർജ്ജിത നടപടികൾ സ്വീകരിക്കുമെന്ന് കിലെ പ്രസിഡന്റും തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രിയുമായ ടി.പി.രാമകൃഷ്ണൻ. പുനസംഘടിപ്പിക്കപ്പെട്ട കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ (കിലെ)…
* ക്രിസ്തുമസ് -പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി മന്ത്രി പ്രകാശനം ചെയ്തു സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നുളള ലാഭം കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് വിനിയോഗിക്കുന്നതിന്റെ ഭാഗമായി കാരുണ്യ ചികിത്സാ സഹായ പദ്ധതി വിപുലീകരിച്ച് ജീവിതശൈലീ രോഗങ്ങള്‍ക്ക്…
കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മടങ്ങി. കൊച്ചി നഗരസഭയുടെ സുവര്‍ണജൂബിലി കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷികാഘോഷം എന്നീ ചടങ്ങുകളിലാണ് ഉപരാഷ്ട്രപതി ഇന്നലെ പങ്കെടുത്തത്.…
26.03.2017 ന് മംഗളം ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്ത വാർത്തയെക്കുറിച്ച് അന്വേഷിക്കുന്നതിനായി റിട്ട. ജില്ലാ ജഡ്ജി ശ്രീ. പി.എസ്. ആന്റണിയെ ഏകാംഗ കമ്മീഷനായി സർക്കാർ നിയമിച്ചു. 31.03.2017 ലെ ഉത്തരവ് പ്രകാരമായിരുന്നു ഈ നിയമനം…
പട്ടികജാതി വിദ്യാർത്ഥികളുടെ വീടിനോട് ചേർന്ന് പഠനമുറിയും പട്ടികവർഗ ഊരുകളിൽ കമ്മ്യൂണിറ്റി പഠനമുറിയും ഒരുക്കുന്നതിലൂടെ പഠനനിലവാരം ഉയർത്താൻ സാധിക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക സമുദായ ക്ഷേമ മന്ത്രി എ. കെ. ബാലൻ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി…
ക്ഷേമനിധി ആനുകൂല്യങ്ങൾ പടിപടിയായി വർധിപ്പിക്കും വർധിപ്പിച്ച ആനുകൂല്യങ്ങളുടെ വിതരണത്തിന്റെയും, തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു ഇ-പേയ്‌മെൻറ്, ഇ-സ്റ്റാമ്പിംഗ് ഉൾപ്പെടെയുള്ള കാലത്തിനനുസരിച്ച മാറ്റങ്ങളിലൂടെ രജിസ്‌ട്രേഷൻ വകുപ്പിലെ ക്രമക്കേടുകൾ കുറയ്ക്കാനായതായി രജിസ്‌ട്രേഷൻ-പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.…
വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള മുസിരിസ് പൈതൃക പദ്ധതിക്കു വേണ്ടി സി-ഡിറ്റ് തയ്യാറാക്കിയ ഞാൻ മുഹമ്മദ് അബ്ദുൾ റഹ്മാൻ എന്ന വിഡിയോ ഡോക്യുമെന്ററി ഡി.വി.ഡി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സ്വാതന്ത്ര്യ സമര…
മുഖ്യ നഗരാസൂത്രകന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മേഖല നഗരാസൂത്രണ കാര്യാലയത്തില്‍ ഡിസംബര്‍ എട്ടിന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഫയല്‍ അദാലത്ത് നടത്തും. 2017 ഒക്ടോബര്‍ 31 ന് മുമ്പ്…
കൊച്ചി: ഉപരാഷ്ട്രപതി പദമേറ്റെടുത്തിന് ശേഷമുള്ള ആദ്യത്തെ കേരള സന്ദര്‍സനത്തിനായി വെങ്കയ്യ നായിഡു കൊച്ചിയിലെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.05ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിയ്ക്ക് നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയില്‍ സ്വീകരണം നല്‍കി. ഗവര്‍ണര്‍ ജസ്റ്റിസ്…