ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.
വിവരസാങ്കേതിക വകുപ്പിനു കീഴിലുളള സ്വയംഭരണ സ്ഥാപനമായ ഇന്റര്നാഷണല് സെന്റര് ഫോര് ഫ്രീ ആന്ഡ് ഓപ്പണ് സോഫ്ട്വെയറി (ഇക്ഫോസ്)ന്റെ നേതൃത്വത്തില് സംസ്ഥാനത്തെ ഫ്രീ സോഫ്റ്റ്വെയര് സമൂഹം മൂന്നു വര്ഷത്തിലൊരിക്കല് സംഘടിപ്പിക്കുന്ന ഫ്രീ സോഫ്ട്വെയര് സമ്മേളനം ഡിസംബര്…
വിവിധ മേഖലകളില് സ്തുത്യര്ഹമായ സേവനം കാഴ്ചവച്ച വനിതകള്ക്കായി കേരള സര്ക്കാര് സാമൂഹ്യനീതി വകുപ്പ് നല്കുന്ന വനിതാരത്നം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അക്കാമ്മ ചെറിയാന് അവാര്ഡ് (സാമൂഹ്യസേവനം), ക്യാപ്റ്റന് ലക്ഷ്മി അവാര്ഡ് (വിദ്യാഭ്യാസ രംഗം), കമല…
നവംബര് 19 മുതല് 25 വരെ ക്വാമി ഏകതാ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റില് ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു. രാവിലെ 11ന് സെക്രട്ടേറിയറ്റ് ദര്ബാര് ഹാളില് നടന്ന ചടങ്ങില് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം…
അവകാശങ്ങള് ലംഘിച്ച് ബാലസമൂഹത്തെ പുറംതള്ളിയാല് വളരുന്നത് ക്രിമിനലുകളാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് കനകക്കുന്നില് സംഘടിപ്പിച്ച അന്തര്ദ്ദേശീയ ശിശുദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കുട്ടികളുടെ അവകാശങ്ങള് സംരക്ഷിക്കുന്നതിലൂടെ നാടിന്റെ ഭാവിയാണ്…
* എംആര്എസ്-ഹോസ്റ്റല് സംസ്ഥാനതല കായിക മേള കളിക്കളം 2018 ഉദ്ഘാടനം ചെയ്തു പട്ടിക വിഭാഗത്തിലുള്ള വിദ്യാര്ത്ഥികളുടെ സര്ഗശേഷി മനസ്സിലാക്കി അവരുടെ കഴിവുകള് പരിപോഷിപ്പിക്കുന്നതിന് സര്ക്കാര് അവസരങ്ങളുണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.…
ഗുരുഗോപിനാഥ് നടന ഗ്രാമത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്ത്തുന്നതിന് ആവശ്യമായ എല്ലാവിധ സഹായവും സര്ക്കാര് നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗുരുഗോപിനാഥ് പുരസ്കാരം എസ്. പങ്കജവല്ലിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല വിദേശരാജ്യങ്ങളിലെ മ്യൂസിയങ്ങളിലും…
സംസ്ഥാനത്തെ ജലസ്രോതസ്സുകള് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ നദികളുടെ സംരക്ഷണം സര്ക്കാര് ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹരിത മിഷന്റെ ഭാഗമായി രണ്ടാം ഘട്ടത്തിലാണ് നദീ സംരക്ഷണം ഏറ്റെടുക്കാന് ആലോചിച്ചിരുന്നത്. എന്നാല് ജലസ്രോതസ്സുകള് സംരക്ഷിക്കുന്നതിന് ജനങ്ങള്…
സൈപ്രസ് ഹൈകമ്മീഷണര് ദമട്രിയോസ് തിയോഫിലാറ്റോ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്ശിച്ച് ചര്ച്ച നടത്തി. ഇന്നലെ (19/11/2017) ഉച്ചയ്ക്ക് 12 നാണ് മുഖ്യമന്ത്രിയുടെ ചേമ്പറിലെത്തി ഹൈകമ്മീഷണര് ചര്ച്ച നടത്തിയത്. പാരമ്പര്യേതര ഊര്ജ്ജം, ആയൂര്വേദം, ആരോഗ്യ സംരക്ഷണം,…
പട്ടികവര്ഗ വികസന വകുപ്പിന്റെ കീഴിലുളള 20 മോഡല് റസിഡന്ഷ്യല് സ്കൂളുകളിലെയും 109 ഹോസ്റ്റലുകളിലെയും വിദ്യാര്ത്ഥികളുടെ സംസ്ഥാനതല കായികമേളയായ കളിക്കളം 2017 -18 നവംബര് 20, 21 തീയതികളില് തിരുവനന്തപുരം യൂണിവേഴ്സിറ്റി മൈതാനത്ത് നടക്കും. 20ന്…