ഓഖി ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെയുളള മന്ത്രിമാര്‍ ഒരു മാസത്തെ വേതനം സംഭാവന നല്‍കി. ചെക്ക് ചീഫ് സെക്രട്ടറിക്ക് കൈമാറി. ചേര്‍ത്തല ട്രാവന്‍കൂര്‍ മേറ്റ്‌സ് & മാറ്റിങ് കമ്പനി ഒരു ലക്ഷം രൂപയുടെ ചെക്ക്…

*കേരളത്തിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്സലന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു * 2017 വര്‍ഷത്തെ വജ്ര , സുവര്‍ണ്ണ , രജത സര്‍ട്ടിഫിക്കറ്റ് ഫോര്‍ എക്സലന്‍സ് അവാര്‍ഡുകള്‍ക്ക് ഡിസംബര്‍ 31 വരെ…

 മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഭിന്നശേഷിക്കാരനായ രാജു സംഭാവനയായി നല്‍കിയത് അയ്യായിരം രൂപ. പാളയം ലെനിന്‍ നഗര്‍ നിവാസിയായ രാജു മ്യൂസിയം വളപ്പില്‍ പെട്ടിക്കട നടത്തുകയാണ്. അയ്യായിരം രൂപയുടെ ചെക്ക്  അദ്ദേഹം കഴിഞ്ഞ ദിവസം…

* സംസ്ഥാന കേരളോത്‌സവം കായികമേളയ്ക്ക് തുടക്കമായി സംസ്ഥാന കേരളോത്‌സവം കായികമേളയ്ക്ക് തലസ്ഥാനത്ത് വിവിധ വേദികളിൽ തുടക്കമായി. മേളയുടെ ഉദ്ഘാടനം വ്യവസായ-കായിക-യുവജനകാര്യമന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. അവസരങ്ങൾ ലഭ്യമല്ലാതെ പോകുന്ന ഗ്രാമീണമേഖലയിലെ കായികതാരങ്ങൾക്ക് അവസരങ്ങൾ ലഭിക്കാൻ…

നിലവിലെ സംവിധാനങ്ങളിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തി പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് പ്രയോജനപ്പെടുത്തണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി. എസ്. അച്യുതാനന്ദൻ പറഞ്ഞു. ഭരണപരിഷ്‌കാര കമ്മീഷന്റെ ആഭിമുഖ്യത്തിൽ മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ക്ഷേമനിയമങ്ങളെക്കുറിച്ചുള്ള ഏകദിന ശിൽപശാല ഉദ്ഘാടനം…

ഓഖി ദുരന്തത്തെത്തുടർന്ന് കടലിൽ കാണാതായ മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആശ്വാസവുമായി ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ എത്തി. കരുംകുളം, പുതിയതുറ, പള്ളം, പൂവാർ മേഖലകളിൽ നിന്ന് കാണാതായവരുടെ കുടുംബങ്ങളെയാണ് മന്ത്രി സന്ദർശിച്ചത്. കരുംകുളം സ്വദേശികളായ രതീഷ്,…

കേന്ദ്രീയ സിലബസ് അടിസ്ഥാനമാക്കിയുളള കേരളത്തിലെ സി.ബി.എസ്.സി, ഐ.സിഎസ്.സി,  നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലെ കായിക താരങ്ങള്‍ക്കായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിക്കും.  അണ്ടര്‍ 14നും, അണ്ടര്‍ 17നും (ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും) രണ്ടു വിഭാഗമായി…

വോട്ടര്‍പട്ടികയില്‍ ഇന്നു കൂടി പേരു ചേര്‍ക്കാം എട്ട് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടികയിലെ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും ഇന്ന്  (ഡിസംബര്‍ 13) കൂടെ അവസരമുണ്ടാവുമെന്ന്  സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍…

കാക്കനാട്: ആഗോള കേരളീയ മാധ്യമ സംഗമം 2018 ജനുവരി 5-ന് കൊല്ലത്ത് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തുന്ന കേരളീയ മാധ്യമ പ്രവര്‍ത്തകര്‍ സംഗമിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലോക…

കേരള മീഡിയ അക്കാദമിയുടെ 2016-ലെ ആറു മാധ്യമ അവാർഡുകൾ എറണാകുളം പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പ്രഖ്യാപിച്ചു. 25000/- രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം. ജനുവരിയിൽ മീഡിയ അക്കാദമിയിൽ…