ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. വ്യാഴാഴ്ച 50 ക്യുമെക്‌സ് ജലം തുറന്നുവിട്ടുകൊണ്ട് പരീക്ഷണാടിസ്ഥാനത്തിലാണ് ഡാമിന്റെ ഒരു ഷട്ടർ തുറന്നത്. എന്നാൽ നീരൊഴുക്ക് ശക്തമായതിനെത്തുടർന്ന് ഷട്ടർ തുറന്നുതന്നെ വയ്ക്കുകയും…
സ്വാതന്ത്ര്യദിനത്തിലെ 'അറ്റ്‌ഹോം' പരിപാടി റദ്ദാക്കി സംസ്ഥാനത്തെ മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്ഭവനില്‍ നടത്താനിരുന്ന അറ്റ് ഹോം സ്വീകരണ പരിപാടി റദ്ദാക്കിയതായി ഗവര്‍ണര്‍ പി. സദാശിവം അറിയിച്ചു.ഗവര്‍ണറുടെ ശമ്പളത്തില്‍നിന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
കല്‍പ്പറ്റ: കനത്ത മഴയില്‍ വൈത്തിരി അമ്മാറയില്‍ ഉരുള്‍പൊട്ടി വീടിന്റെ രണ്ടുനിലകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ടെറസ്സില്‍ അഭയംതേടിയ കുടുംബത്തിന് രക്ഷകരായത് ഫയര്‍ഫോഴ്സ്. അമ്മാറ മുര്‍ഷിദിന്റെ ഭാര്യ സജിന(27) പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. സജിനയെ വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു…
മഴ തീവ്രമായ സാഹചര്യത്തില്‍ വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ജില്ലയിലെ റെഡ് അലര്‍ട്ട് ആഗസ്റ്റ് 14 വരെ നീട്ടി. ആലപ്പുഴ,…
ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാർഡും സുരക്ഷയ്ക്ക് ഡാമുകൾ തുറന്നതുമൂലം പെരിയാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മണപ്പുറത്തെ കർക്കിടക വാവുബലിക്കെത്തുന്നവർക്ക് അതീവ സുരക്ഷയൊരുക്കും. പെരിയാറിന്റെ തീരത്തുള്ള കാലടി ചേലാമറ്റം ക്ഷേത്രത്തിലും വാവുബലിക്കെത്തുന്നവർക്ക് എറണാകുളം ജില്ലാ ഭരണകൂടം…
ഇടുക്കി അണക്കെട്ട് തുറന്ന സാഹചര്യവും പ്രളയവും മഴക്കെടുതികളും നേരിടുന്നതിന് സംസ്ഥാനത്തെ സഹായിക്കാൻ എല്ലാ വിധ സജ്ജീകരണങ്ങളുമായി ദേശീയ ദുരന്ത പ്രതികരണ സേനയും ( എൻ. ഡി. ആർ. എഫ്) പ്രതിരോധ സേനാംഗങ്ങളും രംഗത്ത്. എൻ.…
സംസ്ഥാനത്തെ ഫിഷറീസ്, കശുവണ്ടി വ്യവസായ മേഖലകളുടെ സുസ്ഥിര വികസനത്തിനുള്ള പദ്ധതികളിലെ പങ്കാളിത്ത സാധ്യതകള്‍ പരിശോധിക്കുന്നതിന് യു.എന്‍. ഏജന്‍സികളുടെ പ്രതിനിധികള്‍ കേരളത്തിലെത്തി. യുണിഡോ ഇന്ത്യ മേധാവി റെനെ വാന്‍ ബെര്‍ക്കല്‍, യു.എന്‍. വിമെന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍…
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നാളെ (11/08/2018) നടക്കുന്ന കർക്കിടകവാവുബലി തർപ്പണത്തിന് വിവിധ കേന്ദ്രങ്ങളിലെത്തുന്നവർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ നദീതീരങ്ങളിലും കടൽത്തീരങ്ങളിലുമുള്ള…
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴയും പ്രകൃതിക്ഷോഭവും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ദുരന്തനിവാരണത്തിന് സജ്ജമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു. പോലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്റ്റേറ്റ് പോലീസ് മോണിറ്ററിങ്…
ആലുവയിൽ 2013ലേതിന് സമാനമായ പ്രളയ സാഹചര്യം പെരിയാറിന്റെ തീരത്ത് താമസിക്കുന്ന 6500 കുടുംബങ്ങളെ മാറ്റേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരുമ്പാവൂർ മുതലുള്ളവരെ മാറ്റേണ്ടിവരും. വൈകുന്നേരത്തോടെ നടപടി പൂർത്തിയാകും. ആലുവയിൽ…
