ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദങ്ങളുടെ പ്രഭാവം മൂലം കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. 24 ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ…
ഭിന്നശേഷിക്കുട്ടികളുടെ കലാപരിപോഷണത്തിനും കലാപ്രദർശനത്തിനുമായി കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ ആരംഭിക്കുന്ന ഡിഫറന്റ് ആർട്‌സ് സെന്റർ ലോകത്തിന് മാതൃകയാണെന്ന് ആരോഗ്യ-സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ. മാജിക് അക്കാദമി, കേരള സാമൂഹ്യ സുരക്ഷാമിഷൻ, തിരുവനന്തപുരം…
3.75 കോടി രൂപയുടെ ഭരണാനുമതി തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിലെ കാക്കനാടുള്ള 50 സെന്റ് വസ്തുവില്‍ ഷീ ലോഡ്ജ് ആരംഭിക്കുന്നതിന് 3.75 കോടി രൂപയുടെ…
കാർഷിക, കാർഷിക അനുബന്ധ മേഖലയെയും വ്യവസായ മേഖലയെയും ബാധിക്കുന്ന ആർ.സി.ഇ.പി (റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ്) സംബന്ധിച്ച് ആശങ്കകൾ ചർച്ച ചെയ്യാൻ ഒക്‌ടോബർ 28ന് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിക്കും. തിരുവനന്തപുരം നിശാഗന്ധി…
വാഹന ഗതാഗത ഉപഭോക്താക്കളുടെ എതിര്‍പ്പു കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമലംഘനങ്ങള്‍ക്ക് നിലവിലെ കോമ്പൗണ്ടിംഗ് നിരക്ക് ഗണ്യമായി കുറച്ചു കൊണ്ട് മന്ത്രിസഭാ തീരുമാനമായി. പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിന് നിലവിലുള്ള നിരക്ക്…
സംസ്ഥാന പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളിൽ കഴിഞ്ഞ മൂന്ന് വർഷം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് 'അഭിജ്ഞാനം' എന്ന പേരിൽ പുറത്തിറക്കി. 'അഭിജ്ഞാനത്തിന്റെ' പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി…
തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളിയുടെ അധ്യക്ഷതയിൽ തുറമുഖ വകുപ്പിൽ ഫയൽ അദാലത്ത് നടത്തി. തുറമുഖ വകുപ്പിൽ സെക്രട്ടേറിയറ്റിൽ ആകെ 516 ഫയലുകൾ (62 ശതമാനം) തീർപ്പാക്കി. വകുപ്പിന് കീഴിലുളള…
ദുരന്തങ്ങളെ നേരിടാൻ പൊതുജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം ദുരന്തങ്ങളെ നേരിടാൻ പൊതുജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന മാപ്പത്തോൺ കേരള പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. പാപ്പനംകോട് എൻജിനിയറിംഗ് കോളേജിൽ നടന്ന സ്‌കിൽ ഡെലിവറി…
പ്രവാസി നിക്ഷേപം കേരളത്തിന് പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 'ഡയസ്‌പോര' ബോണ്ട് ഇറക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ പ്രവാസികളും കേരള വികസനവും എന്ന…
*വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 69.93 ശതമാനം പോളിംഗ് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്തിമകണക്കുപ്രകാരം മഞ്ചേശ്വരത്ത് 75.78, എറണാകുളത്ത് 57.9, അരൂരിൽ…
