സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് 2019-20 അധ്യയനവര്‍ഷം സൗജന്യമായി കൈത്തറി യൂണിഫോറം വിതരണം ചെയ്യുന്ന പദ്ധതിക്ക് 108.70 കോടി രൂപ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. കൈത്തറി വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് നവംബര്‍…

പ്രളയബാധിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) പുനര്‍ജനി എന്ന പ്രത്യേക വായ്പാ പദ്ധതി വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍  പ്രഖ്യാപിച്ചു.  പദ്ധതി പ്രകാരം പ്രളയബാധിത ജില്ലകളിലും വില്ലേജുകളിലും ഹൃസ്വകാല…

ഏറ്റവുമധികം ലീഗൽ ഗാർഡിയനെ നിയമിച്ച ബഹുമതിയും കേരളത്തിന് തിരുവനന്തപുരം: നാഷണൽ ട്രസ്റ്റിന്റെ നിരാമയ ഇൻഷുറൻസ് പദ്ധതിയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളെ ചേർത്തതും ലീഗൽ ഗാർഡിയനെ നിയമിച്ചതും ആയ സംസ്ഥാനമായി കേരളം മാറി. 33,000 അംഗങ്ങളെ…

ശബരിമല പ്രശ്‌നത്തിൽ സർക്കാരിന് മുൻവിധിയോ എങ്ങനെയെങ്കിലും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന വാശിയോ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ശബരിമല വിഷയം ചർച്ച ചെയ്യാൻ ചേർന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുപ്രീംകോടതി വിധി…

* ഇ-വെഹിക്കിള്‍ നയം മാതൃകാപരമായി നടപ്പാക്കും- ഗതാഗതമന്ത്രി  കെ.എസ്.ആര്‍.ടി.സിയുടെ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് സര്‍വീസിന് സംസ്ഥാനത്ത് തുടക്കമായി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.…

 ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് നിലയ്ക്കലില്‍ പ്രതിദിനം 65.75 ലക്ഷം ലിറ്റര്‍ ജലം വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ…

* കന്നുകാലികള്‍ക്കും കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും - മന്ത്രി കെ. രാജു ക്ഷീരകര്‍ഷകനും കന്നുകാലിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന 'ഗോരക്ഷാ പ്ലസ്' പദ്ധതിക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. കന്നുകാലികള്‍ക്ക് മാത്രമല്ല, കര്‍ഷകര്‍ക്കുകൂടി ഇന്‍ഷുറന്‍സ് പരിരക്ഷ…

വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി വളര്‍ത്താന്‍ രക്ഷകര്‍ത്താക്കള്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 130-ാം ജന്മദിനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ബാല സാഹിത്യ…

പൊതുജനസേവനം: ജീവനക്കാരുടെ മനോഭാവം മാറണം - കെ. ജയകുമാര്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ടു പൊതുജനങ്ങള്‍ക്ക് പരമാവധി സേവനം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന് ഐ.എം.ജി ഡയറക്ടര്‍ കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു.  വിവിധ സര്‍ക്കാര്‍…

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 20 മോഡല്‍ റസിഡന്‍ഷ്യല്‍  സ്‌കൂളുകളിലെയും 112 ഹോസ്റ്റലുകളിലെയും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ  നാലാമത് സംസ്ഥാനതല കായിക മേള കളിക്കളം 2018 ന്റെ ലോഗോ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി…