പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 20 മോഡല്‍ റസിഡന്‍ഷ്യല്‍  സ്‌കൂളുകളിലെയും 112 ഹോസ്റ്റലുകളിലെയും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ  നാലാമത് സംസ്ഥാനതല കായിക മേള കളിക്കളം 2018 ന്റെ ലോഗോ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി…

കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം അവരുടെ അവകാശങ്ങളെക്കുറിച്ച് കൃത്യമായ അറിവ് നല്‍കാനും പര്യാപ്തമായിരിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷത്തില്‍ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

പ്രളയാനന്തര പുനർനിർമാണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിലെ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്സ്‌മെന്റ്) നിർദേശങ്ങൾ മുഖ്യമന്ത്രി ചെയർമാനായ ഉപദേശക സമിതിയോഗം അംഗീകരിച്ചു. റിപ്പോർട്ട് സമഗ്രവും എല്ലാമേഖലകളെയും സ്പർശിക്കുന്നതുമാണെന്ന് സമിതി അംഗങ്ങൾ പൊതുവെ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി…

മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീർത്ഥാടകർക്ക് ഒരുക്കുന്ന സൗകര്യങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. പമ്പയിലും നിലയ്ക്കലിലും ഉൾപ്പെടെ തീർത്ഥാടകർക്ക് താമസിക്കാനുളള താൽക്കാലിക സൗകര്യങ്ങൾ പൂർത്തിയായി വരികയാണ്. ഇടത്താവളങ്ങളിൽ സൗജന്യമായി ഭക്ഷണം നൽകുന്നതിനുളള…

ഉന്നത പഠനത്തിന് എവിടെയും അഡ്മിഷന്‍ ലഭിക്കാത്തവര്‍ മാത്രം തിരഞ്ഞെടുത്തിരുന്ന പഠന മേഖലയെന്ന് അടുത്തകാലംവരെ അറിയപ്പെട്ടിരുന്ന ഐ ടി ഐ കളില്‍ നിന്ന് മികച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തിനായി സിംഗപ്പൂരിലേക്ക് പോകുകയാണ്. മികച്ചതെന്ന് പലരും…

സംസ്ഥാനത്തെ ഐ ടി ഐ കളിലെ വിദ്യാര്‍ത്ഥികളെ  വിദേശ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പരിശീലനത്തിന് അയക്കുന്ന പദ്ധതിയില്‍ കൂടുതല്‍ വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്ന് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. നിലവിലുള്ള…

* 'വിജ്ഞാനവസന്തം 2018' സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു ഇന്ത്യയുടെ മതനിരപേക്ഷതയുടെ പാരമ്പര്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുമ്പോള്‍ അവ പരിരക്ഷിക്കാനുള്ള ശ്രമമാണ് ചിന്തകരും എഴുത്തുകാരും നടത്തേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍…

*ദേശീയോദ്ഗ്രഥന സര്‍ഗസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു അക്ഷരങ്ങളുടെ കിലുക്കം കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു നിശ്ചിത കാലത്തിനിടയില്‍ വിദ്യാഭ്യാസം നിര്‍ബന്ധിതവും സാര്‍വത്രികവുമാക്കണമെന്ന് ഭരണഘടന പറയുന്നു. എന്നാല്‍…

*നിയമസഭയുടെ ഔദ്യോഗിക ന്യൂസ് ലെറ്റര്‍ അറിവോരം ത്രൈമാസിക സ്പീക്കര്‍ പ്രകാശനം ചെയ്തു നിയമസഭയുടെയും ജനപ്രതിനിധികളുടെയും പ്രവര്‍ത്തനങ്ങള്‍ സത്യസന്ധമായും സമയബന്ധിതമായും ജനങ്ങളിലെത്തിക്കുക പാര്‍ലമെന്ററി  ജനാധിപത്യ സംവിധാനത്തില്‍ പരമപ്രധാനമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭയുടെ ഔദ്യോഗിക ന്യൂസ്…

സാമൂഹിക കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകന് ലാഭം മാത്രം ലക്ഷ്യമാക്കി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് സാമൂഹിക സംരംഭകനും ലോകബാങ്കിന്റെ ഇന്നവേഷന്‍ അവാര്‍ഡ് ജേതാവുമായ ഇര്‍ഫാന്‍ ആലം പറഞ്ഞു. അസാപ്പ് മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംരംഭകത്വവും നൈപുണ്യവും…