പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ബോട്ടുകളും ബോട്ടുകളെത്തിക്കുന്നതിനു ലോറികളും നൽകാൻ സന്നദ്ധതയുള്ളവർ തിരുവനന്തപുരം ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നു ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. ഫോൺ : 0471 2730045,…
പ്രളയ ബാധിത മേഖലകളിലെത്തിക്കുന്നതിനുള്ള ഭക്ഷ്യ ധാനങ്ങളുമായി നാലു വിമാനങ്ങൾ തിരുവനന്തപുരത്ത് എത്തി. കേന്ദ്ര സർക്കാർ നൽകുന്ന അരി, പഞ്ചസാര തുടങ്ങിയവയടക്കമുള്ള ഭക്ഷ്യധാന്യങ്ങളുമായാണു വിമാനങ്ങൾ എത്തിയിരിക്കുന്നത്. ഭക്ഷ്യധാന്യങ്ങൾ ആക്കുളത്തെ വ്യോമ സേനാ കേന്ദ്രത്തിൽ സൂക്ഷിച്ചശേഷം നാളെ…
സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി അറിയിച്ചു. വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ എത്രയും വേഗം വൈദ്യുതി പുന:സ്ഥാപിക്കാനുളള അക്ഷീണ പ്രയത്നത്തിലാണ് ജീവനക്കാര്‍. വെള്ളപ്പാെക്കം മൂലം അപകടമൊഴിവാക്കാന്‍…
സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന കാലവര്‍ഷക്കെടുതിയും പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓണ്‍ലൈന്‍വഴി സംഭാവനകള്‍ നല്‍കാന്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കി. സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക് Paytm, Airtel Money, Net Banking,…
മുൻപ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുളള അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ അവകാശങ്ങൾ സമർഥമായി അവതരിപ്പിക്കാൻ മികച്ച പാർലമെന്റേറിയനും നയതന്ത്രജ്ഞനും പ്രസംഗകനുമായ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആർഎസ്എസ്സിലൂടെ പൊതുരംഗത്ത് വന്ന…
വെളളപ്പൊക്കത്തെ നേരിടാനുളള ജാഗ്രതാ നിര്‍ദേശങ്ങള്‍ അവഗണിച്ച് വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുത്തരുതെന്ന് പാലക്കാട്ജില്ലാ ഫയര്‍ ഫോഴ്‌സ്ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കര്‍ അറിയിച്ചു. അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങല്‍ നല്‍കുന്നതെന്നും നിസാരമായി കാണരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ എല്ലാ ട്രഷറികളിലൂടെയും സംഭാവന നല്‍കാം. ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള TPA 701010200000080 എന്ന അക്കൗണ്ടിലേക്ക് ട്രഷറികളില്‍ നിന്ന് തുക അടയ്ക്കാം. ഓണ്‍ലൈനായും പണമടയ്ക്കാം. ഇതിനായി etreasury.kerala.gov.in എന്ന വെബ്‌സൈറ്റില്‍…
പ്രളയക്കെടുതി നേരിടാനും, പ്രളയബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. കാലവര്‍ഷക്കെടുതി നേരിടാന്‍…
പോസ്റ്റുമോര്‍ട്ടം ഉടന്‍ ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ സംവിധാനം മഴക്കെടുതികളെ നേരിടാന്‍ ആരോഗ്യ വകുപ്പും ആരോഗ്യ വിദ്യാഭ്യാസ വകുപ്പും സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കാന്‍…
തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിയ സംഘം ദേശീയ ദുരന്തനിവാരണ സേനയുടെ 56 പേരടങ്ങുന്ന സംഘം പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ദുരന്ത മേഖലയിലേക്ക് കെ. എസ്. ആര്‍. ടി. സി ബസില്‍ തിരിച്ചു. പൂനെയില്‍…