മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ എല്ലാ ട്രഷറികളിലൂടെയും സംഭാവന നല്‍കാം. ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള TPA 701010200000080 എന്ന അക്കൗണ്ടിലേക്ക് ട്രഷറികളില്‍ നിന്ന് തുക അടയ്ക്കാം. ഓണ്‍ലൈനായും പണമടയ്ക്കാം. ഇതിനായി etreasury.kerala.gov.in എന്ന വെബ്‌സൈറ്റില്‍…

പ്രളയക്കെടുതി നേരിടാനും, പ്രളയബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍  വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.     കാലവര്‍ഷക്കെടുതി നേരിടാന്‍…

പോസ്റ്റുമോര്‍ട്ടം ഉടന്‍ ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ സംവിധാനം മഴക്കെടുതികളെ നേരിടാന്‍ ആരോഗ്യ വകുപ്പും ആരോഗ്യ വിദ്യാഭ്യാസ വകുപ്പും സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കാന്‍…

തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിയ സംഘം ദേശീയ ദുരന്തനിവാരണ സേനയുടെ 56 പേരടങ്ങുന്ന സംഘം പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ദുരന്ത മേഖലയിലേക്ക് കെ. എസ്. ആര്‍. ടി. സി ബസില്‍ തിരിച്ചു. പൂനെയില്‍…

ദുരന്തമുഖത്തു നിന്നും ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയ പൂർണ്ണ ഗർഭിണിയായ യുവതി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. ഏയ്ഞ്ചൽവാലി ആറാട്ടുകളം മുട്ടുമണ്ണിൽ വീട്ടിൽ അനീഷിന്റെ ഭാര്യ രജനി (24)യെയാണ് ഹെലികോപ്റ്ററിലെത്തിയ സംഘം രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി…

പ്രളയ ബാധിത പ്രദേശങ്ങളില്‍ അടിയന്തര മെഡിക്കല്‍ സഹായത്തിന് നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അറിയിച്ചു. ധാരാളം ഏജന്‍സികളും ദുരിത ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കാന്‍ സന്നദ്ധരായി വരുന്നുണ്ട്. എങ്കിലും…

പത്തനംതിട്ടയിലെ പ്രളയത്തിൽനിന്നു കൂടുതൽ ആളുകളെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് വ്യോമമാർഗം എത്തിക്കുന്നു. ശംഖുമുഖം ടെക്‌നിക്കൽ ഏരിയയിലും വർക്കലയിലുമാണ് ഹെലികോപ്റ്ററിൽ ആളുകളെ എത്തിക്കുന്നത്. മുഴുവൻ ആളുകളെയും താമസിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതായി ജില്ലാ കളക്ടർ ഡോ. കെ.…

പുലര്‍ച്ചെ പാലക്കാട് ജില്ലയിലെ  നെന്മാറ താലൂക്കില്‍ പോത്തുണ്ടിക്ക് സമീപം ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആളുവാശേരി ചേരുകാട് ഗംഗാധരന്‍(55) ഭാര്യ സുഭദ്ര(50), മക്കളായ ആതിര(24), ആര്യ(17), ആതിരയുടെ 28 ദിവസം പ്രായമായ ആണ്‍കുട്ടി, ചേരും കാട്് പരേതനായ…

ഇന്ന് പുലര്‍ച്ചെ നെന്മാറ താലൂക്കില്‍ പോത്തുണ്ടിക്ക് സമീപം ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിച്ചതായി ഡി.എം.ഒ ഡോ.കെ.പി റീത്ത അറിയിച്ചു. ആളുവാശേരി ചേരുംകാട് ഗംഗാധരന്‍, സുഭദ്ര, അഭിജിത് , അനിത, ആതിര, ആതിര,  28 ദിവസം…

400 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി കോഴഞ്ചേരി താലൂക്കിലെ ആറന്മുള ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന 400ല്‍ അധികം ആളുകളെ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലുള്ള സംഘം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഒറ്റപ്പെട്ട് കഴിയുന്ന എല്ലാവരേയും മാറ്റുന്നതിനുള്ള…