സംസ്ഥാനത്ത് മഴ ചെറിയ തോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും പലേടത്തും ശക്തമായി തുടരുകയാണെന്നും രക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി രാവിലെ ഫോണിൽ സംസാരിച്ചതായും…
ഭക്ഷണവും ലൈഫ് ജാക്കറ്റുകളും എയർഡ്രോപ്പ് ചെയ്തു പത്തനംതിട്ടയിൽ ഇന്നലെയും ഇന്നുമായി ഇതുവരെ വീടുകളിൽ കുടുങ്ങിയ 6050 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു. 50 ലധികം ബോട്ടുകൾ രക്ഷാപ്രവർത്തനം തുടരുകയാണ്. ആറൻമുള കോഴഞ്ചേരി ഭാഗത്തു നിന്നാണ്…
തിരുവല്ല മേഖലയില്‍ നടക്കുന്നത് ജില്ലയിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. തിരുവല്ലയില്‍ മാത്രം 35 ബോട്ടുകളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്. ബോട്ടുകളിലും വള്ളങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലുള്ളവരെ…
മഴക്കെടുതിയെ തുടർന്നുള്ള ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഉത്തരവായി. മഴയും പ്രളയവും ദുരിതം സൃഷ്ടിച്ച മേഖലകളിൽ ഭക്ഷണത്തിന്റേയും കുടിവെള്ളത്തിന്റേയും ഏകോപനം വനം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണുവിനും പി. ഡബ്‌ളിയു.…
മഴക്കെടുതികൾക്കിടയിൽ വ്യാജപ്രചാരണങ്ങൾ നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾ തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയണം. യഥാർഥ വിവരങ്ങൾ ഉൾക്കൊള്ളുന്ന നിർദേശങ്ങൾ പിന്തുടരാൻ സമൂഹം തയാറാകണമെന്നും അദ്ദേഹം…
സ്ഥിതി നിയന്ത്രണവിധേയം, കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ നടപടി പുരോഗമിക്കുന്നു – മുഖ്യമന്ത്രി
കേരളത്തിലെ മഴക്കെടുതി മൂലമുള്ള പ്രശ്നങ്ങൾ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാൽ നിയന്ത്രണവിധേയമാണെന്നും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഒന്നരലക്ഷം പേർ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിലായുണ്ട്. കുടുങ്ങിക്കിടന്ന 2500 പേരെ…
പ്രളയത്തിൽ കുടുങ്ങിയവർക്ക് വൈദ്യുതി ഇല്ലാതെ തന്നെ മൊബൈൽ ചാർജ് ചെയ്യാൻ സാധിക്കും വീഡിയോ കാണാം
മുല്ലപ്പെരിയാല്‍ ഡാമില്‍ വിള്ളല്‍ വീണു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചു. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ജനങ്ങളില്‍ ഇത്തരം പ്രചാരണം ഭീതി പരത്തുന്നുണ്ട്. ഇതിന്റെ…
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ബോട്ടുകളും ബോട്ടുകളെത്തിക്കുന്നതിനു ലോറികളും നൽകാൻ സന്നദ്ധതയുള്ളവർ തിരുവനന്തപുരം ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നു ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. ഫോൺ : 0471 2730045,…
പ്രളയ ബാധിത മേഖലകളിലെത്തിക്കുന്നതിനുള്ള ഭക്ഷ്യ ധാനങ്ങളുമായി നാലു വിമാനങ്ങൾ തിരുവനന്തപുരത്ത് എത്തി. കേന്ദ്ര സർക്കാർ നൽകുന്ന അരി, പഞ്ചസാര തുടങ്ങിയവയടക്കമുള്ള ഭക്ഷ്യധാന്യങ്ങളുമായാണു വിമാനങ്ങൾ എത്തിയിരിക്കുന്നത്. ഭക്ഷ്യധാന്യങ്ങൾ ആക്കുളത്തെ വ്യോമ സേനാ കേന്ദ്രത്തിൽ സൂക്ഷിച്ചശേഷം നാളെ…