കല്‍പ്പറ്റ: പുഴയെടുത്ത വഴികള്‍ തിരിച്ചുപിടിച്ച് പുനര്‍നിര്‍മ്മാണത്തിലേര്‍പ്പെട്ട ആയിരങ്ങളിലൊരുവനായി കെ.ആര്‍ രംജിത്ത്. കഴിഞ്ഞ ദിവസം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ കെ.എല്‍ 73 ബി 8764 ജീറ്റോ മഹീന്ദ്ര പിക്കപ്പ് വാഹനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയാണ് പുല്‍പ്പള്ളി ചീയമ്പം…
കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ നാടൊന്നാകെ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ആശയവിനിമയം മുടങ്ങാതിരിക്കാന്‍ കളക്ടറേറ്റില്‍ ഹാം റേഡിയോ സംവിധാനം. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വയനാട് ഹാംസ് ക്ലബ്ബ് പാരലല്‍ കമ്മ്യൂണിക്കേഷന്‍ കണ്‍വീനര്‍ വി.എം തമ്പിയുടെ…
പ്രളയ ബാധിത മേഖലയിലെ മൊബൈൽ കണക്ഷനുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിക്കാൻ വിവിധ മൊബൈൽ കമ്പനികൾക്ക് നിർദ്ദേശം നൽകി. പ്രളയ പ്രദേശങ്ങളിൽ കടന്നു ചെന്ന് മൊബൈൽ ടവറുകൾ നന്നാക്കാനും ജനറേറ്ററുകളിൽ ഇന്ധനം നിറയ്ക്കാനും മൊബൈൽ കമ്പനി ടെക്‌നീഷ്യൻമാർക്ക്…
ആഗസ്റ്റ് എട്ടുമുതൽ 17 വരെ സംസ്ഥാനത്തെ വിവിധ പ്രളയ ബാധിതമേഖലകളിലെ 52,686 കുടുംബങ്ങളിൽ നിന്ന് 2,23,139 പേരെ രക്ഷപെടുത്തി 1568 ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചതായി ദുരന്ത നിവാരണ കൺട്രോൾ റൂം അറിയിച്ചു. വിവിധ സ്ഥലങ്ങളിലായി…
പ്രളയ ബാധിതപ്രദേശങ്ങളില്‍ കുരുങ്ങിക്കിടക്കുന്നവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ധാരാളം സഹായാഭ്യര്‍ത്ഥനകള്‍ പലവഴിക്കും എത്തുന്നുണ്ട്. എന്നാല്‍, പല നമ്പരുകളിലേക്കും വരുന്ന പല സഹായാഭ്യര്‍ത്ഥനകളും ആവര്‍ത്തനങ്ങളാണ്. രക്ഷപ്പെടുത്തിയവരുടെ വിവരങ്ങളും വീണ്ടും വീണ്ടും എത്തുന്നു. ഇതു ധാരാളം ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. അതിനാല്‍,…
വള്ളങ്ങളിലും ബോട്ടുകളിലും ഭക്ഷണം എത്തിക്കുന്നത് പരിഗണനയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ദുരന്തനിവാരണ കോഓര്‍ഡിനേഷന്‍ സെല്ലിന്റെ ചുമതലയുള്ള റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്‍ പറഞ്ഞു. സേനാവിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും…
പ്രതിരോധ കുത്തിവയ്പ്പ് ശക്തിപ്പെടുത്തും; മാനസികാരോഗ്യത്തിന് സൈക്യാര്‍ട്രി ചികിത്സ ആരോഗ്യ വകുപ്പിലെ ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ മരവിപ്പിച്ചു ഒരു പഞ്ചായത്തില്‍ 6 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ വീതം നിയമിക്കും തിരുവനന്തപുരം: മഴക്കെടുതികളെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്വീകരിക്കേണ്ട…
പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ബന്ധപ്പെടാനായി കേരള മീഡിയ അക്കാദമി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. താഴെ കൊടുത്തിട്ടുള്ള പത്ത് ടെലിഫോണ്‍ നമ്പരുകളില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്. താങ്കളുടെ മാധ്യമത്തില്‍ ഈ അറിയിപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ സെക്രട്ടേറിയറ്റിലെ കൺട്രോൾ റൂം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ കൺട്രോൾ റൂമിന്റെ പ്രവർത്തനം വിശദീകരിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ…
ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ ഇതു വരെ 10 വ്യാഴാഴ്ച രാവിലെ നെന്‍മാറ പോത്തുണ്ടിക്കു സമീപമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായവരില്‍ ഒരാളെ കൂടി കണ്ടെടുത്തു.അളുവാശേരി ചേരുംകാട് അനിതയുടെ മകള്‍ ആത്മിക(മൂന്നര)യുടെ മൃതദേഹമാണ് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കണ്ടെടുത്തത്. നെന്മാറ ഉരുള്‍പൊട്ടലില്‍…