ആലപ്പുഴ: വിവിധ താലൂക്കുകളിലായി 30000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കുട്ടനാടിൽ നിന്നു മാത്രമാണിത്.  ഇന്നു വൈകീട്ടോടെ കുട്ടനാട്ടിലെ രക്ഷാപ്രവർത്തനം പൂർത്തിയാകുമെന്നാണ് ജില്ല ഭരണകൂടം കണക്കുകൂട്ടുന്നത്. ചെറുതും വലുതമായ 78 ബോട്ടുകളാണ് കുട്ടനാട് മാത്രം…

ആലപ്പുഴ: കുട്ടനാട് , കൈനകരി ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പ്രസ്തുത പ്രദേശങ്ങൾ സന്ദർശിച്ചു.  പുലർച്ചെ ആരംഭിച്ച സന്ദർശനം ഉച്ചവരെ തുടർന്നു.  കൈനകരി, മുട്ടാർ, രാമങ്കരി, തലവടി ,…

കുട്ടനാട് മേഖലയിൽ ചമ്പക്കുളം ഭാഗത്തുള്ള പ്രളയത്തിൽപ്പെട്ട മുഴുവൻ ആൾക്കാരെയും ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. മറ്റിടങ്ങളിലെ ഒഴിപ്പിക്കൽ നടപടികൾ അതിവേഗം തുടർന്നുകൊിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരത്തോടെ കുട്ടനാട്ടിലെ പ്രളയക്കെടുതിയിൽപ്പെട്ട മുഴുവൻ ആൾക്കാരെയും ഒഴിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഒഴിപ്പിക്കുന്ന…

 വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയതായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്ന് പണം കൈമാറുന്ന സ്വകാര്യ സ്ഥാപനങ്ങളായ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്,…

സംസ്ഥാനത്ത് പ്രളയ ദുരിതത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമേകാന്‍ മത്സ്യത്തൊഴിലാളികളും മത്സ്യഫെഡും രംഗത്ത്. 15 മുതല്‍ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദുരിതനിവാരണസെല്‍ മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുകയാണ്. കൊല്ലം വാടി, നീണ്ടകര കടപ്പുറങ്ങളില്‍ നിന്ന് 15…

കേരളത്തെ നടുക്കിയ മഴയും വെളളപൊക്കവും സൃഷ്ടിച്ച ദുരിതങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഫിഷറീസ് വകുപ്പ് സജ്ജമാക്കിയ 400- ഓളം ഔട്ട്‌ബോഡ് മോട്ടോര്‍ വളളങ്ങളും ബോട്ടുകളും ദുരിതാശ്വാസ പ്രവര്‍ത്തനമാരംഭിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. സംസ്ഥാനത്തെ…

കല്‍പ്പറ്റ: പുഴയെടുത്ത വഴികള്‍ തിരിച്ചുപിടിച്ച് പുനര്‍നിര്‍മ്മാണത്തിലേര്‍പ്പെട്ട ആയിരങ്ങളിലൊരുവനായി കെ.ആര്‍ രംജിത്ത്. കഴിഞ്ഞ ദിവസം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ കെ.എല്‍ 73 ബി 8764 ജീറ്റോ മഹീന്ദ്ര പിക്കപ്പ് വാഹനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയാണ് പുല്‍പ്പള്ളി ചീയമ്പം…

കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ നാടൊന്നാകെ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ആശയവിനിമയം മുടങ്ങാതിരിക്കാന്‍ കളക്ടറേറ്റില്‍ ഹാം റേഡിയോ സംവിധാനം. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വയനാട് ഹാംസ് ക്ലബ്ബ് പാരലല്‍ കമ്മ്യൂണിക്കേഷന്‍ കണ്‍വീനര്‍ വി.എം തമ്പിയുടെ…

പ്രളയ ബാധിത മേഖലയിലെ മൊബൈൽ കണക്ഷനുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിക്കാൻ വിവിധ മൊബൈൽ കമ്പനികൾക്ക് നിർദ്ദേശം നൽകി. പ്രളയ പ്രദേശങ്ങളിൽ കടന്നു ചെന്ന് മൊബൈൽ ടവറുകൾ നന്നാക്കാനും ജനറേറ്ററുകളിൽ ഇന്ധനം നിറയ്ക്കാനും മൊബൈൽ കമ്പനി ടെക്‌നീഷ്യൻമാർക്ക്…

ആഗസ്റ്റ് എട്ടുമുതൽ 17 വരെ സംസ്ഥാനത്തെ വിവിധ പ്രളയ ബാധിതമേഖലകളിലെ 52,686 കുടുംബങ്ങളിൽ നിന്ന് 2,23,139 പേരെ രക്ഷപെടുത്തി 1568 ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചതായി ദുരന്ത നിവാരണ കൺട്രോൾ റൂം അറിയിച്ചു. വിവിധ സ്ഥലങ്ങളിലായി…