In the wake of the widespread rains in the State, about 3,530 families from low lying areas have been relocated to 342 camps. There are…
പേട്ട വില്ലേജിൽ ഡൊമസ്റ്റിക് എയർപോർട്ടിന് സമീപത്തുള്ള ഫാത്തിമ മാതാ റോഡ്, ജ്യൂസാ റോഡ് എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണം ഉള്ളതായി ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ അറിയിച്ചു. ഇവിടെ രണ്ടു ക്യാമ്പുകളിലായി 24 പേരെ…
തിരുവനന്തപുരം ജില്ലയിൽ പുതുതായി 1,604 പേർ രോഗനിരീക്ഷണത്തിലായി. 1,339 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. * ജില്ലയിൽ 15,282 പേർ വീടുകളിലും 705 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ…
തൃശ്ശൂർ: അടിയന്തിര റെസ്‌ക്യൂ ഓപ്പറേഷന് സജ്ജരായി എൻ ഡി ആർ എഫ് സംഘം ചാലക്കുടിയിൽ എത്തി. കനത്ത മഴയിൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നതിന്റെയും റെഡ് അലർട്ട് ജില്ലയിൽ പ്രഖ്യാപിച്ചതിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര സേവന…
തൃശ്ശൂർ: തീരദേശത്ത് രൂക്ഷമായ വേലിയേറ്റവും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനസജ്ജമായി. പെരിഞ്ഞനം ഈസ്റ്റ് യുപി സ്‌കൂൾ, എടവിലങ്ങ് കാര ഫിഷറീസ് സ്‌കൂൾ എന്നിവിടങ്ങളിൽ ആരംഭിച്ച ക്യാമ്പുകളിൽ മാത്രമാണ് താമസക്കാരുള്ളത്.…
ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരണം 26 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച കണ്ടെത്തിയ 15 മൃതദേഹങ്ങൾക്കു പുറമെ ശനിയാഴ്ച 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അതിൽ മൂന്നുപേരെ…
പത്തനംതിട്ട ജില്ലയിലെ 73 ദുരിതാശ്വാസ ക്യാമ്പുകളിലായി 609 കുടുംബങ്ങളിലെ 2101 പേര്‍ കഴിയുന്നു. ഇതില്‍ 856 പുരുഷന്‍മാരും 876 സ്ത്രീകളും 369 കുട്ടികളുമാണ് ഉള്‍പ്പെടുന്നു. കോന്നി താലൂക്കില്‍ ഏഴ് ക്യാമ്പുകളിലായി 97 കുടുംബങ്ങളിലെ 269…
തൃശൂർ ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ കളക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂീ പ്രവർത്തന സജ്ജമായി. പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ: കളക്ടറേറ്റ് കൺട്രോൾ റൂം 1077 (ടോൾ ഫ്രീ) 0487 2462424,…
514 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു ജില്ലയില്‍ മഴ ശക്തി പ്രാപിക്കുന്നു. മഴക്കെടുതിയുടെ ഭാഗമായി ഇതുവരെ ജില്ലയില്‍ 514 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകിയ ഹൊസ്ദുര്‍ഗ് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കേണ്ടി…
കരകളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുകയാണെങ്കില്‍ കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 15 സെ.മീറ്ററില്‍ നിന്ന് 25 സെ.മീ ആയി ഉയത്താന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല…