തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ വാരാചരണത്തോടനുബന്ധിച്ച് കട്ടിപ്പാറ പഞ്ചായത്തിലെ കാക്കണഞ്ചേരി കോളനി നിവാസികള്‍ക്ക് നല്‍കുന്ന പട്ടയവിതരണ ഉദ്ഘാടനം ഡോ. എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു. കട്ടിപ്പാറ പഞ്ചായത്തിലെ മലമുകളിലുള്ള കാക്കണഞ്ചേരി പണിയ കോളനിയിലെ 10 കുടുംബങ്ങള്‍ക്കു…
മണിയൻ കിണർ പട്ടികവർഗ കോളനിയിൽ വനഭൂമി പട്ടയം അനുവദിക്കുന്നതിന് വേണ്ടിയുള്ള രേഖകൾ ശേഖരിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർ നേരിട്ടെത്തി. റവന്യൂ മന്ത്രി കെ രാജൻ്റെയും ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെയും നിർദേശ പ്രകാരം…
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പട്ടയ ഓഫീസുകളില്‍ നിന്നും പട്ടയം നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഇടനിലക്കാര്‍ പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ നടപടികളുടെ മറവില്‍ പണം തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ…
രാജമ്മയുടെ നിറഞ്ഞ ചിരിയില്‍ വിടരുന്നത് അറുപത് വര്‍ഷമായി തുടരുന്ന കുടുംബത്തിന്റെ പട്ടയമെന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷം. മല്ലപ്പള്ളി സ്വദേശി മഞ്ഞത്താനം വീട്ടില്‍ എണ്‍പത്തിയാറുകാരിയായ രാജമ്മ ചെല്ലപ്പന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം…
സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ നയവും ലക്ഷ്യവും. അഞ്ചു വർഷത്തിനുള്ളിൽ അർഹരായ എല്ലാവർക്കും പട്ടയം നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ.2016 മുതല്‍ ഇതുവരെ 1,91,350 പട്ടയ ഭൂമികളാണ് പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. ഇതില്‍…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ പട്ടയവിതരണമേള ഈ മാസം 25 ന് നടക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയമേള സംഘാടക സമിതി…
നാല് സെ്ന്റ് കിടപ്പാടത്തിന് എഴുപത്തിയാറാം വയസ്സില്‍ പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സരസു. വേദിയിലേക്ക് പേര് വിളിച്ചപ്പോള്‍ ശാരീരിക വിഷമതകളെയെല്ലാം തോല്‍പ്പിച്ച് ഈ വയോധിക കയറി വന്നു. വേദിയിലുണ്ടായിരുന്ന സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി ഒരു കൈതാങ്ങായി. പതിയെ…