കേന്ദ്ര സർക്കാറിന്റെ വിവിധ സാമൂഹിക സുരക്ഷാ ഇൻഷുറൻസ് സ്കീമുകളായ പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ), പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബി വൈ) പദ്ധതികളിൽ അംഗത്വം വർദ്ധിപ്പിക്കാനായി ജില്ലയിൽ പ്രത്യേക ക്യാമ്പയിൻ…
*എല്ലാ വർഷവും മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കും, സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു രജത ജൂബിലി ആഘോഷങ്ങളുടെ നിറവിലെത്തിയ കുടുംബശ്രീക്ക് കരുത്തു പകർന്ന് സർക്കാരിൻറെ പിന്തുണ. കുടുംബശ്രീ ഇരുപത്തഞ്ച് വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി…
മറ്റത്തൂർ പഞ്ചായത്ത് 'പൊലിമ പുതുക്കാട്' പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടത്തി. മൂന്നുമുറിയിൽ 75 സെൻറ് സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്…
കുടുംബശ്രീ സ്ത്രീ ശാക്തീകരണ മേഖലയില്‍ നിരവധി മാറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നയിചേതന കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം അടൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിക്രമങ്ങളെ കൂട്ടായി ചെറുക്കുവാന്‍ സാധിക്കണമെന്നും ഡെപ്യൂട്ടി…
കുടുംബശ്രീ ജില്ലാ മിഷന്റെയും ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജെൻഡർ റിസോഴ്സ് സെന്റർ വാരാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിൽ നടന്ന…
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 1 മുതല്‍ 5 വരെ കാരപ്പുഴ ഡാം പരിസരത്ത് ഭക്ഷ്യ വിപണന മേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ നബാര്‍ഡുമായി സഹകരിച്ചാണ് മേള നടത്തുന്നത്. ആവിയില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍, പലതരം…
എല്ലാ ജില്ലകളിലും ഓർഡർ അനുസരിച്ചുള്ള ദേശീയ പതാക വിതരണം അന്ത്യഘട്ടത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന 'ഹർ ഘർ തിരംഗ' യുടെ ഭാഗമായി കുടുംബശ്രീ ഇന്നുവരെ (12-8-2022) നിർമിച്ചത് 22 ലക്ഷം ദേശീയ പതാകകൾ.…
ഓണത്തിന് വിഷരഹിത പച്ചക്കറിയുമായി നാട്ടിക ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾ. കതിർ, തളിർ, സംഗമം, ശ്രീകൃഷ്ണ തുടങ്ങി കുടുംബശ്രീ ഗ്രൂപ്പുകളാണ് കൃഷി ആരംഭിച്ചത്. വിഷമുക്ത പച്ചക്കറികൾ മിതമായ നിരക്കിൽ പ്രദേശവാസികളില്‍ എത്തിക്കുകയാണ് ലക്ഷ്യം. വഴുതന, വെണ്ട,…
ഓൺലൈൻ ഷോപ്പിംഗിനായി നവയുഗ ബസാർ (Navayuga Bazaar) ഓൺലൈൻ ഷോപ്പിംഗിനായി മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കി ആളൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ്. ജില്ലയിലെ ആദ്യ സംരംഭമാണിത്. പഞ്ചായത്തിലെ 17 -ാം വാർഡായ കല്ലേറ്റുംകരയിലാണ് ഈ സംരംഭം…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന 1,50,040 പതാകകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ വിതരണം ചെയ്യുന്നത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് ജനകീയമായി സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍…