കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് പാലക്കാട്/മലപ്പുറം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കീഴില്‍ വരുന്ന ചാത്തമുണ്ട- മുണ്ടേരി സീഡ് ഫാം ഗേറ്റ് റോഡിലെയും(10.095 കി.മീ), കാളികാവ്-കിഴക്കേത്തല (കരുവാരകുണ്ട്)ചിറക്കല്‍ റോഡിലെയും (8.7 കി.മി)…
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ നം.1 കാര്യാലയത്തിന്റെ പരിധിയിലെ റോഡുകളിലെ വിവിധ മരങ്ങള്‍ ഈ കാര്യാലയത്തില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 10.30 മുതല്‍ ലേലം ചെയ്യും. താത്പര്യമുള്ളവര്‍ നിരതദ്രവ്യം കെട്ടിവെച്ച്…
മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ വിവിധ ഫലവൃക്ഷങ്ങളില്‍ നിന്നും കായ്ഫലങ്ങള്‍ ഒരു വര്‍ഷത്തേക്ക് എടുക്കാനുള്ള അവകാശം ഡിസംബര്‍ എട്ടിന് രാവിലെ 11 ന് കെ.എ.പി രണ്ടാം ബറ്റാലിയന്‍ പോലീസ് ക്യാമ്പില്‍ ലേലം ചെയ്യും. 1000…
ജില്ലയിലെ മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുള്ള ഉപയോഗ ശൂന്യമായ 11 പഴയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനായുള്ള ലേലം ഡിസംബര്‍ 23ന് രാവിലെ 11ന് മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നടക്കും. താത്പര്യമുള്ളവര്‍ സീല്‍…
അഞ്ചുമൂര്‍ത്തി മംഗലം ഗവ. ഐ.ടി.ഐ.യില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് തടസമായുള്ള നാലു മരങ്ങള്‍ ഡിസംബര്‍ മൂന്നിന് ഉച്ചയ്ക്ക് 2.30 ന് ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 9447653702.
കാഷ്യു സ്‌പെഷ്യൽ ഓഫീസറുടെ അധീനതയിലുള്ളതും കൊല്ലം കാഷ്യു സ്‌പെഷ്യൽ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതുമായ 2008 മോഡൽ അംബാസഡർ കാർ നവംബർ 30ന് ഉച്ചയ്ക്ക് 2.30 ന് ലേലം/ടെൻഡർ മുഖേന വിൽക്കും. വിശദവിവരങ്ങൾക്ക്: www.kasumavukrishi.org.
പറളി - മുണ്ടൂർ റോഡിലെ രാജൻബാബു മെമ്മോറിയൽ ലൈബ്രറിക്ക് സമീപം മുറിച്ചിട്ട ഉങ്ങുമരം നവംബർ 15 ന് രാവിലെ 11.15 ന് ലേലം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. 500 രൂപയാണ്…
മേലാമുറി -പൂടൂര്‍ കോട്ടായി റോഡ്, പറളി- മുണ്ടൂര്‍, കുഴല്‍മന്ദം- മങ്കര, കണ്ണാടി- കിണാശ്ശേരി, പാലക്കാട്- ചിറ്റൂര്‍, പുതുനഗരം- കിണാശ്ശേരി, തേങ്കുറിശ്ശി- പെരുവെമ്പ് പാലക്കാട് -തത്തമംഗലം- പൊള്ളാച്ചി റോഡുകളിലെ പാര്‍ശ്വഭാഗങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്നും കായ്ഫലങ്ങള്‍ എടുക്കാനുള്ള…
