പകര്‍ച്ചവ്യാധി പ്രതിരോധം; അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണന: മുഖ്യമന്ത്രി പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഉതകുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ നല്ലൂര്‍നാട് ഗവ ട്രൈബല്‍ ആശുപത്രി, മേപ്പാടി…
എല്ലാ പ്രതിസന്ധികൾക്കിടയിലും കേരളം മുന്നേറുകയാണെന്നും തനത്, ആഭ്യന്തര, പ്രതിശീർഷ വരുമാനങ്ങൾ വർധിപ്പിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയൻ. പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ നടന്ന കയ്പമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്…
ഒല്ലൂർ നവകേരള സദസ്സിന്റെ ഭാഗമായി 280 മലയോര പട്ടയങ്ങൾ വിതരണം ചെയ്തു. അഞ്ചു പേർക്ക് പട്ടയം നൽകി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. മൈലാടുംപാറ പാറക്കൽ വീട്ടിൽ ലീല, കുറിച്ചിക്കര മങ്ങാട്ട്…
നാടിനെ തകർക്കാൻ മാത്രം കാരണമാകുന്ന കേന്ദ്രസർക്കാറിന്റെ നിലപാടുകൾക്കെതിരെ ജനങ്ങളുടെ അമർഷം ഉയർന്നു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തൃശ്ശൂർ മണ്ഡലം നവകേരള സദസ്സ് തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ…
കേരളത്തിലെ ജനങ്ങളുടെ ഒരുമയേയും ഐക്യത്തെയും വികസന പദ്ധതികളെയും ഒരു ദുഷ്ട ശക്തികൾക്കും തകർക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒല്ലൂർ നിയോജക മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒല്ലൂരിലെ നവകേരള സദസ്സ്…
കുന്നംകുളത്തെ കർഷക തൊഴിലാളി എൺപത് വയസ്സുകാരി അമ്മിണിയേടത്തി മുതൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ വരെ സമൂഹത്തിന്റെ നാനാ തുറകളിൽനിന്നുള്ളവർ അഭിപ്രായ നിർദേശങ്ങളും സാന്നിധ്യവും കൊണ്ട് തൃശൂർ ജില്ലയിലെ നവകേരള…
നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയമില്ലാതെ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഞ്ചേരി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടന്ന മഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നാട് നേരിടുന്ന…
പൂര്‍ണ്ണമായും അതിദാരിദ്ര്യം ഇല്ലാതാക്കിയ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 നവംബര്‍ ഒന്നിന് ഈ ലക്ഷ്യം കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ എറണാകുളം,…
കേരള നിയമസഭാമന്ദിരത്തിന്റെ രജത ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ മേയ് 22ന് രാവിലെ 10.30ന് നിയമസഭാ സമുച്ചയത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നിർവഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ,…