ശിശുവികസന വകുപ്പും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശിശുദിന വാരാഘോഷ പരിപാടികൾക്ക് തവനൂർ ചിൽഡ്രൻസ് ഹോമിൽ തുടക്കമായി. സിൽ ഇന്ത്യ ഫൗണ്ടേഷന്റെയും കുറ്റിപ്പുറം എം.ഇ.എസ് കോളജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സഹകരണത്തോടെ നവംബർ…
വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണഓഫീസിന്റെ നേതൃത്വത്തില്‍ നവംബര്‍ 14 മുതല്‍ 20 വരെ ബാലാവകാശ വാരാചരണം സംഘടിപ്പിക്കുന്നു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി പഴയാറ്റിന്‍കുഴി വിമലാഹൃദയ സ്‌കൂളില്‍ ശിശുദിനാഘോഷ വാരാചരണവും ബോധവത്കരണക്ലാസുകളും സംഘടിപ്പിച്ചു. എം നൗഷാദ്…
പുരോഗമനചിന്തയും യുക്തി ബോധവുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കണം : മന്ത്രി ജെ ചിഞ്ചുറാണി പുരോഗമനചിന്തയും യുക്തി ബോധവുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ഭരണകൂടത്തിന്റെയും ശിശുക്ഷേമ…
ശിശു ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വർണ്ണാഭമായ ശിശുദിന റാലി സംഘടിപ്പിച്ചു. സിഎംഎസ് സ്കൂൾ മുതൽ റീജിയണൽ തിയേറ്റർ വരെ സംഘടിപ്പിച്ച ശിശുദിന റാലിയിൽ ഏഴായിരത്തോളം കുട്ടികൾ പങ്കെടുത്തു. ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, ജില്ലാ പഞ്ചായത്ത്,…
ജില്ലയില്‍ ശിശുദിനം വര്‍ണ്ണാഭമായ ചടങ്ങുകളില്‍ ശ്രദ്ധേയമായി. ജില്ലാതല ശിശുദിനാഘോഷം പൂതാടി യു.പി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ…
വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെ ജില്ലാതല ശിശുദിനാഘോഷം ചെറുതോണിയില്‍ നടന്നു. വാഴത്തോപ്പ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പതാക ഉയര്‍ത്തിയതോടെ ശിശുദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. തുറന്ന ജീപ്പില്‍ കുട്ടികളുടെ…
ബാലസൗഹൃദ കേരളം ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാരിന്റേയും വനിത ശിശുവികസന വകുപ്പിന്റേയും പ്രവർത്തനങ്ങൾ അതിന് വേണ്ടിയാണ്. ഓരോ കുഞ്ഞും ഓരോ അത്ഭുതമാണ്. കുഞ്ഞുങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടാകാം.…
2023ലെ ശിശുദിനം ചരിത്രത്തിൽ പ്രത്യേകമായി രേഖപ്പെടുത്തപ്പെടുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ആലുവ കേസിൽ പരമാവധി ശിക്ഷയാണ് കോടതി പ്രതിക്കു വിധിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളിലാണ് ഈ വിധി. പോലീസ്, പ്രോസിക്യൂഷൻ, പോക്സോ…
ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള ജില്ലാതല ശിശുദിനാഘോഷം വിപുല പരിപാടികളോടെ സംഘടിപ്പിക്കും. കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവര്‍ നയിക്കുന്ന കുട്ടികളുടെ മഹാറാലി തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് തുടങ്ങി താലൂക്ക് കച്ചേരി ജംക്ഷന്‍ വഴി…
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന-ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജൂഖാന്‍ അറിയിച്ചു. തൈക്കാട് സമിതി ആസ്ഥാനത്ത് നടക്കുന്ന ശിശുദിന സമ്മേളനം 14ന് രാവിലെ…