ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണ സംവിധാനവുമായി ചേർന്ന് വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ വായനാനുഭവ കുറിപ്പ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. യുപി വിഭാഗത്തിൽ ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആറാംതരം…
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ശുചിത്വമിഷനും സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓണാശംസ കാർഡ് തയാറാക്കൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ…
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തില്‍ 'കുട്ടികളോടൊപ്പം മാരിയില്ല മഴക്കാലം' എന്ന പേരില്‍ ജില്ലയിലെ ഹൈസ്‌കൂളുകള്‍ക്ക് വേണ്ടി 2023 ആഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ നടത്തിയ ഡ്രൈ ഡേ ആചരണ…
കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പാത്തി പൈതൃകഗ്രാമത്തിലെ തെരുവുകളും ആകര്‍ഷണങ്ങളും ക്ഷേത്രങ്ങളും പ്രധാനറോഡുകളിലേക്കുള്ള പ്രവേശന മാര്‍ഗങ്ങളും ഉള്‍പ്പെടുത്തിയുള്ള ഭൂപടം തയ്യാറാക്കല്‍ മത്സരത്തില്‍ തേങ്കുറിശ്ശി സ്വദേശിനി കെ.എസ് ഭാവന വിജയിയായി. 10,000 രൂപയാണ് സമ്മാനം. കുന്നത്തൂര്‍മേട്…
ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു. വാട്ടര്‍ കളറിംഗ് ജൂനിയര്‍ വിഭാഗത്തില്‍ അനീഷ (കുഞ്ഞാപറമ്പ്…
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി സംഘടിപ്പിച്ച സര്‍വ്വീസ് സ്റ്റോറി-അനുഭവക്കുറിപ്പ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജീവനക്കാരുടെ വിഭാഗത്തില്‍ ജിഎസ്ടി പ്രിവന്റീവ് ഓഫീസര്‍ പി വി സുകുമാരനും അധ്യാപകരുടെ…
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പരസ്യപ്രചരണാർത്ഥം കേരള മീഡിയ അക്കാദമി, കൊല്ലം പ്രസ് ക്ലബ്ബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവർ സംയുക്തമായി ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രകലാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ജലച്ചായചിത്രരചന ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനത്തിന് കൊല്ലം…
എട്ടാമത് ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ആയുഷ് ഗ്രാം ഇത്തിക്കര ബ്ലോക്കും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച രചന, ക്വിസ്, ഉപന്യാസം മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക്…
കേരളീയം പ്രചാരണത്തിന്റെ ഭാഗമായി കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ സംഘടിപ്പിച്ച പാചകമത്സരം രുചിയുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. വഴുതയ്ക്കാട് ശ്രീമൂലം ക്ളബിൽ രസക്കൂട്ട് എന്ന പേരിൽ നടന്ന മത്സരത്തിൽ സി ഡി എസ് ഒന്നിലെ…
ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല വീഡിയോ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പാലക്കാട് സ്വദേശി ശ്രീഹരി ഒന്നാം സമ്മാനം കരസ്ഥമാക്കി. 5000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം…