മലപ്പുറം: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 13) 519 പേര്‍ കോവിഡ് രോഗവിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,08,063 ആയി. ഇന്ന് 308 പേര്‍ക്കാണ്…
കോട്ടയം: ജില്ലയില്‍ ബുധനാഴ്ച ഫെബ്രുവരി (10) 575 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 569 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 6086 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.…
ആലപ്പുഴ: രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ മുന്നണി പോരാളികളായ വനിതകളെ ആദരിക്കുന്നതിന് ദേശീയ വനിതാ കമ്മീഷൻ ഏർപ്പെടുത്തിയ അവാർഡിന് ആരോഗ്യ പ്രവർത്തകയായ ആലപ്പുഴ ജനറൽ ആശുപത്രിയിലെ ലേഡി ഹെൽത്ത് ഇൻസ്പെക്ടർ വസന്തി ലാറ അര്‍ഹയായി. ഡൽഹിയിലെ…
ഇടുക്കി: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോരിറ്റി യോഗം ചേര്‍ന്നു. പൊതുവേ കൊവിഡ് ജാഗ്രതിയില്‍ കുറവ് വന്നിട്ടുണ്ടെന്ന്…
ആലപ്പുഴ: കോവിഡ് പോസിറ്റീവ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ജില്ലയിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ല ഭരണകൂടം. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കൂടുതൽ സെക്ടറൽ മജിസ്റ്ററേറ്റുമാരെ നിയമിച്ചു. ജില്ലയിലുടനീളം നിരീക്ഷണം ശക്തമാക്കാൻ പൊലീസിന്…
മെഡിക്കല്‍ സ്റ്റോറുകള്‍വഴി ബോധവത്കരണം കോട്ടയം: കോവിഡ് രോഗലക്ഷണങ്ങളെ അവഗണിക്കുകയും സ്വയം ചികിത്സിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ ബോധവത്കരണവുമായി കോട്ടയം ജില്ലാ ഭരണകേന്ദ്രം.സ്വയം ചികിത്സ അപകടരമാണെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജനറല്‍…
കാസര്‍ഗോഡ്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നതും കോവിഡ് വാക്‌സിന്‍ വന്നതും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതുമെല്ലാം ആളുകളിലെ ജാഗ്രത കുറവിന് കാരണമായി. സാമൂഹ്യ അകലം കൂടാതെ ആളുകള്‍ കൂട്ടംകൂടുന്നതും മാസ്‌ക് ധരിക്കാതെ യാത്രചെയ്യുന്നതും…
കാസര്‍ഗോഡ്: ജില്ലയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഒരുവര്‍ഷം പിന്നിടുന്നു. 2020 ഫെബ്രുവരി മൂന്നിനാണ് വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആദ്യ കേസായിരുന്നു ഇത്. പിന്നീടങ്ങോട്ട് ഇതുവരെയായി 26507…
കൊല്ലത്ത് വ്യാഴാഴ്ച (ഫെബ്രുവരി 4) 651 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 357 പേര്‍ രോഗമുക്തരായി. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്ടും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ മൈലം, ആദിച്ചനല്ലൂര്‍, തഴവ, പവിത്രേശ്വരം, ചിതറ, തലവൂര്‍, അഞ്ചല്‍, കുണ്ടറ,…
കണ്ണൂര്‍: കൊവിഡിൻ്റെ രണ്ടാം ഘട്ടത്തിൽ കേരളം പരാജയപ്പെട്ടിട്ടില്ല എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജില്ലാ പ്രാരംഭ ഇടപെടൽ…