കണ്ണൂര്‍  ജില്ലയില്‍ തിങ്കളാഴ്ച (ഫെബ്രുവരി 1) 157 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 138 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല്  പേര്‍ ഇതര സംസ്ഥാനത്തു നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്തുനിന്നെത്തിയവരും 10 ആരോഗ്യ…

എറണാകുളം:  കോവിഡ് വൈറസ് ബാധ അതിവേഗത്തിൽ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ജില്ലാ ഭരണ കൂടം. കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനായി കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ ജില്ലയിൽ വിന്യസിച്ചു. നഗരസഭകളിൽ ഓരോ…

എറണാകുളം:  ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആർ.ടി.പി. സി. ആർ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനമായി. ആകെ പരിശോധനയിൽ 75 ശതമാനവും ആർ ടി പി സി ആർ ആക്കാനാണ് തീരുമാനം.…

മലപ്പുറം: തവനൂര്‍ ഗ്രാമപഞ്ചായത്ത് അയങ്കലത്ത് സംഘടിപ്പിച്ച കോവിഡ് 19 മുന്നണി പോരാളികള്‍ക്ക് സ്‌നേഹാദരവ് പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു…

മലപ്പുറം:   സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ മികവ് കൂടുതലായി ജനങ്ങളിലെത്തിയത് കോവിഡ് 19 ന്റെ പശ്ചാത്തലത്തിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. മംഗലം ഗ്രാമ പഞ്ചായത്തിലെ കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച്…

മലപ്പുറം:   കോവിഡ് മഹാമാരി കടുത്ത പ്രതിസന്ധി തീര്‍ക്കുന്നതിനിടെ സംസ്ഥാനത്തിന് മാതൃകയായി മലപ്പുറം ജില്ല പുതിയൊരു അധ്യായംകൂടി രചിക്കുന്നു. ജില്ലയില്‍ രോഗബാധിതരായ ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1,00,364…

കോട്ടയം ജില്ലയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ രോഗപരിശോധന ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. ഹോസ്റ്റലുകള്‍, അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ താമസിക്കുന്ന സ്ഥാപനങ്ങളില്‍ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കും. വ്യവസായ…

വയനാട്:   ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് 19 സീറോ പ്രിവലന്‍സ് പഠനം നടത്തുന്നതിനുളള പ്രാരംഭ നടപടികള്‍ ജില്ലയില്‍ തുടങ്ങി. പഠനത്തിന് മുന്നോടിയായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍, രോഗികളുമായി…

എറണാകുളം : കോവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിക്കുന്ന കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി നിയോഗിച്ച സെക്ടറൽ മജിസ്ട്രേറ്റുമാരിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു…

കാസർഗോഡ്:  ഐ.ഇ.സി കോ ഓഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പ്രതിരോധ ബോധവത്ക്കരണത്തിനായി തയ്യാറാക്കിയ ജാഗ്രത ഡോക്യു ഫിക്ഷന്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ജില്ലാ…