കോട്ടയം: വ്യവസായ വാണിജ്യ വകുപ്പ് സൂക്ഷ്മ - ചെറുകിട സംരഭകർക്കായി നടപ്പാക്കുന്ന കോവിഡ് ആശ്വാസ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 2020 ജനുവരി ഒന്നു മുതൽ മാർച്ച് 15 വരെ പ്രവർത്തിച്ചുകൊണ്ടിരുന്ന സംരംഭങ്ങൾക്ക് ഏപ്രിൽ ഒന്നു മുതൽ…
വയനാട്: ജില്ലയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും പകർച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന…
കണ്ണൂർ: കൊവിഡ് മഹാമാരിയും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയകറ്റാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജില്ലയില്‍ മാത്രം വിതരണം ചെയ്തത് 3241909 ഭക്ഷ്യകിറ്റുകള്‍. കൊവിഡ് രോഗബാധയില്‍ ജനജീവിതം സ്തംഭിച്ചപ്പോള്‍ ആരും പട്ടിണി കിടക്കരുതെന്ന നിര്‍ബന്ധമായിരുന്നു സര്‍ക്കാരിന്. പൊതുവിതരണ…
കൊല്ലം : ആലപ്പാട് ഗ്രാമപഞ്ചായത്ത്, ആലപ്പാട് അഴീക്കല്‍ എഫ് എച്ച് സി, കടലോര സമിതി, കരുനാഗപ്പള്ളി ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുടെ പരിഹാരങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്‌കുമാര്‍…
കോട്ടയം: കട്ടപ്പന നഗരസഭാ പ്രദേശത്തും, സമീപ പഞ്ചായത്തുകളിലും കഴിഞ്ഞ ഒരു മാസമായി കോവിഡ് 19 വ്യാപന തോത് ഉയര്‍ന്ന നിരക്കില്‍ കാണപ്പെടുന്നതിനാല്‍ നഗരസഭയുടെയും, താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 23ന് രാവിലെ 10.30…
തിരുവനന്തപുരത്ത് ജനുവരി 22ന് 515 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 272 പേര്‍ രോഗമുക്തരായി. നിലവില്‍ 3,926 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 359 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.…
എറണാകുളം :ജില്ലയിലെ എല്ലാ കോവിഡ് രോഗികളെയും ടെസ്റ്റിലൂടെ കണ്ടെത്തി ആവശ്യമായ പരിചരണം നൽകുകയെന്ന രീതിയാണ് ജില്ല പിന്തുടരുന്നതെന്ന് ജില്ല കളക്ടർ എസ്.സുഹാസ് വ്യക്തമാക്കി. കോവിഡ് ടെസ്റ്റ് നിരക്ക് പരമാവധി ഉയർത്താനാണ് സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും…
തിരുവനന്തപുരം: കോവിഡ് മഹാമാരിയെ ചെറുത്തു നിൽത്തുന്നതിൽ ആരോഗ്യ പ്രവർത്തകർ വഹിച്ച പങ്കിനുള്ള നന്ദിയും അഭിനന്ദനവും പ്രകടിപ്പിക്കാനായി ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രശംസാ പത്രം നൽകി. ജില്ലാ കളക്ടർ…
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ഔപചാരിക ഉദ്ഘാടനത്തിന് ശേഷം 11 മണിയോടെ വാക്സിനേഷന്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ നൂറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്…
തൃശൂർ ഗവ മെഡിക്കൽ കോളേജിൽ ശനിയാഴ്ച 73 പേർക്ക് കോവിഡ് വാക്സിൻ നൽകി.ഇതിൽ 20 മെഡിക്കൽ കോളേജ് ജീവനക്കാരും വിവിധ പി എച്ച് സി കളിൽ നിന്നായി 53 പേരും ഉൾപ്പെടുന്നു.75ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ…