കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍/സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത-വ്യക്തികള്‍: ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ച് ഫോട്ടോ, വീഡിയോ ഷൂട്ടിംഗില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സംഘടനയില്‍ നിന്നോ…

ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സ്‌കാനിംഗും ഡാറ്റാ എന്‍ട്രിയും അതിവേഗം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ പരിശോധനയും സ്‌കാനിംഗും ഡാറ്റാ എന്‍ട്രിയും പുരോഗമിക്കുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്…

നവംബര്‍ 30 വരെ അപേക്ഷിക്കാം ജില്ലയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കന്നഡ റിപ്പോര്‍ട്ടര്‍ / സബ് എഡിറ്റര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കന്നഡയില്‍ പത്രക്കുറിപ്പുകള്‍ ഉള്‍പ്പടെ ഔദ്യോഗിക…

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് റോട്ടറി ക്ലബ്ബും കാസർകോട് റോട്ടറി ഭവനിൽ സംഘടിപ്പിച്ച ദേശഭക്തി ഗാന, ദേശീയ ഗാന മത്സരത്തില്‍ എം.എസ് കോളേജ് എച്ച്.എസ്.എസ് പെരഡാല ഒന്നാം സ്ഥാനം നേടി. പരിപാടി ജില്ലാ കളക്ടര്‍…

കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസും കാലിക്കറ്റ് പ്രസ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച കലോത്സവ ചരിത്ര പ്രദർശന സ്റ്റാൾ ശ്രദ്ധേയമാകുന്നു.1957 മുതലുള്ള 55 സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെ സംഭവബഹുലമായ ചരിത്രം വിവരിക്കുന്ന പ്രദർശന സ്റ്റാളാണ് കലോത്സ ചരിത്രത്തിൻ്റെ…

കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സോഷ്യൽ മീഡിയ ക്രിയേറ്റീവ്‌സിന്റെ ഭാഗമായി ഷോർട്ട് വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനും സോഷ്യൽ മീഡിയാ പോസ്റ്ററുകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതിനുമായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. പോസ്റ്റർ നിർമ്മാണം/വീഡിയോ…

diopta1@gmail.com എന്ന ഇ-മെയിലിലേക്കും അപേക്ഷ നല്‍കാം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ഒരാളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 8000 രൂപ സ്‌റ്റൈപ്പന്റ് നല്‍കും.ജേര്‍ണലിസം, പബ്ലിക്…