മരിയാപുരം ഗ്രാമപഞ്ചായത്ത് ജല ബഡ്ജറ്റ് മന്ത്രി പ്രകാശനം ചെയ്തു മലയോര പ്രദേശത്തെ എല്ലാ ഭവനങ്ങളിലും സമയബന്ധിതമായി കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റില്‍. മരിയാപുരം ഗ്രാമപഞ്ചായത്ത് ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേവികുളം താലൂക്ക് തല അദാലത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. ദീര്‍ഘകാലമായി കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമില്ലാതെ പരിഹാരം തേടി അദാലത്തിനെത്തിയ 75 കാരി സൈനബ ഉമ്മയുടെ കുടിവെള്ള…
കുടിവെള്ളസംഭരണം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷനിൽ കുടിവെള്ള സംഭരണ ടാങ്കുകൾ വിതരണം ചെയ്തു. ടി വി പുരം ഗ്രാമപഞ്ചായത്ത് വയോജന വിശ്രമകേന്ദ്രം ഹാളിൽ നടന്ന കുടിവെള്ള ടാങ്കുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഹൈമി…
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് തനത് ഫണ്ട് ഉപയോഗിച്ചുള്ള കുടിവെള്ള വിതരണം ആരംഭിച്ചു. കുടിവെള്ള വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, മെമ്പർമാരായ…
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പാറാട്ടുപാറ - മുണ്ടോട്ടിൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ഉദ്ഘാടനം നിർവഹിച്ചു. പേരാമ്പ്ര, കുത്താളി ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട…
പുന്നപ്ര തെക്ക് പഞ്ചായത്തിലെ 1343 കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു. 500 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കുകളാണ് മത്സ്യത്തൊഴിലാളി, എസ് സി വിഭാഗങ്ങളിലുൾപ്പെട്ട കുടുംബങ്ങൾക്കായി നൽകിയത്. 3150 രൂപ വില വരുന്ന ടാങ്കിന് 25…
ജലക്ഷാമം പരിഹരിക്കാൻ പുതിയ വാട്ടർ ടാങ്കുകൾ പണിയുന്ന നടപടികൾ ദ്രുതഗതിയിലാക്കാനും പുതിയ മോട്ടോറുകൾ സ്ഥാപിക്കാനും ജില്ലാ കളക്ടർ ഹരിത വി കുമാർ നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജൽജീവൻ മിഷൻ അവലോകന…
കറുകമാട് നിവാസികളുടെ ഏറെ കാലത്തെ ചിരകാല സ്വപ്നമായ കറുകമാട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. കുടിവെള്ള പദ്ധതി ടി എൻ പ്രതാപൻ എം പി നാടിന് സമർപ്പിച്ചു. ചാവക്കാട്, കടപ്പുറം, കറുകമാട് മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന…
പറപ്പൂക്കര പന്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വരുന്നവർക്ക് ഒരു രൂപ നാണയമിട്ട് ഒരു ലിറ്റർ കുടിവെള്ളമെടുക്കാം. ആശുപത്രിക്ക് മുന്നിൽ വാട്ടർ എടിഎം സ്ഥാപിച്ച് കുറഞ്ഞ ചെലവിൽ കുടിവെള്ള സൗകര്യമൊരുക്കുകയാണ് ജനകീയാസൂത്രണ പദ്ധതി വഴി ഇരിങ്ങാലക്കുട…
ജൽ ജീവൻ മിഷൻ പദ്ധതിയുടെ കെ.ആർ.സി എന്ന നിലയിൽ അങ്കമാലി അന്ത്യോദയ ഗ്രാമപഞ്ചായത്തുകൾക്കായി ജില്ലയിൽ ചതുർദിന റസിഡൻഷ്യൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.…