കാസർഗോഡ്: മതിയായ രേഖകളില്ലാതെ 50000 രൂപയ്ക്ക് മുകളില്‍ പണം കൈവശം വെച്ച് യാത്ര ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരികരിച്ച സ്റ്റാറ്റിക് സര്‍വ്വലൈന്‍സ് ടീമിന്റെ ഫ്‌ലൈയിങ് സ്‌ക്വാഡുകള്‍ തുട പിടിച്ചെടുക്കും. ഇതിന് പുറമേ നിയമാനുസൃതമല്ലാത്ത മദ്യം.…
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിന് എത്തിച്ചേരാന്‍ സാധിക്കാത്ത അവശ്യ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഉപയോഗപ്പെടുത്താമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ആരോഗ്യം,…
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജനങ്ങളുമായി ഇടപഴകുമ്പോള്‍ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് കൃത്യമായി ധരിക്കുകയും വേണം. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താന്‍ പാടില്ല. സാനിറ്റൈസര്‍ കൃത്യമായ ഇടവേളകളില്‍…
കാസർഗോഡ്: മാര്‍ച്ച് അഞ്ചിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം ഡി.പി.സി.ഹാളിലേക്ക് മാറ്റിയതായി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണ്ണാണ്ടസ് അറിയിച്ചു.
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് സര്‍വ്വീസ് വോട്ടര്‍മാരുള്‍പ്പെടെ 1036655 സമ്മതിദായകര്‍. 2021 ജനുവരി ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരമാണിത്. ആകെ വോട്ടര്‍മാരില്‍ 505798 പേര്‍ പുരുഷന്മാരും 529241 പേര്‍…
കാസർഗോഡ്: നിയമസഭാ തെരെഞ്ഞടുപ്പില്‍ പോളിംങ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പോലിസ് ഓഫീസര്‍മാരാകാന്‍ അവസരം. വിമുക്ത ഭടന്മാര്‍, റിട്ട.പോലിസ് ഉദ്യോഗസ്ഥര്‍, മറ്റു സേനാ വിഭാഗത്തില്‍ നിന്നും വിരമിച്ചവര്‍, എന്‍.സി.സി, സ്റ്റുഡന്റ് പോലിസ് കേഡറ്റ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ച 18…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കാക്കുന്നതിന് വിവിധ ഇനങ്ങളുടെ നിരക്കുകള്‍ നിശ്ചയിക്കുന്നതിനും സ്ഥാനാര്‍ഥി കണക്ക് സൂക്ഷിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ജില്ലയിലെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് ആറിന്…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി ഒന്ന് വീതം വീഡിയോ സര്‍വൈലന്‍സ് ടീം രൂപീകരിച്ചു. ഓരോ ടീമിലും കുറഞ്ഞത് ഒരു ഉദ്യോഗസ്ഥനും ഒരു വീഡിയോഗ്രാഫറും ഉണ്ടാവും. മണ്ഡലങ്ങളിലെ സുപ്രധാന സംഭവങ്ങളുടെയും…
കാസർഗോഡ്: നീലേശ്വരം നഗരസഭയും, കയ്യൂര്‍-ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് -എളേരി, ചെറുവത്തൂര്‍, പിലിക്കോട്, പടന്ന, വലിയപറമ്പ, തൃക്കരിപ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് തൃക്കരിപ്പൂര്‍ നിയമസഭാമണ്ഡലം. നീലേശ്വരം, പേരോല്‍, കയ്യൂര്‍, ക്ലായിക്കോട്, ചീമേനി, ഭീമനടി, വെസ്റ്റ്…
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുകയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങളും കോവിഡ് പ്രതിരോധ മുന്‍കരുതലുകളും പാലിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് എല്ലാ വിഭാഗം ആളുകളുടെയും സഹകരണം വേണ്ടതുണ്ട്.…
