ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പ്ലസ് വൺ പാസായതും, പ്ലസ് ടു…

2023-24-ലെ അധ്യയന വർഷത്തെ എൻട്രൻസ് കോച്ചിങ് ഗ്രാന്റിന് അർഹരായ വിമുക്തഭടന്മാർ/ആശ്രിതർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വർഷത്തെ വിവിധ കോച്ചിംഗ് സെന്ററുകളിൽ നിന്നും ആറ് മാസത്തിൽ കുറയാത്ത പരിശീലനം നേടിയ കുട്ടികളുടെ രക്ഷിതാക്കളായ വിമുക്തഭടന്മാർ/ആശ്രിതർ…

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രത്യേക പരിശീലന പരിപാടികളായ റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം/റസിഡൻഷ്യൽ ഐ.ഐ.ടി/എൻ.ഐ.ടി പരിശീലനം എന്നിവയിൽ സഹകരിക്കാൻ സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. 2023-24 വർഷം ഫിഷറീസ് വകുപ്പുമായി…

സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികളിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 100 കുട്ടികൾക്കായി 2024 ലെ NEET/KEAM പ്രവേശന പരീക്ഷയ്ക്ക് മുൻപായി ഒരു വർഷം നീളുന്ന പ്രത്യേക പരീക്ഷാ പരിശീലനം നടത്തുന്നതിനായി മേഖലയിൽ 10 വർഷം…

സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കട്ടേല, കുളത്തുപ്പുഴ, ചാലക്കുടി, അട്ടപ്പാടി, നല്ലൂര്‍നാട്, കണിയാമ്പറ്റ, കണ്ണൂര്‍, കാസര്‍ഗോഡ്, ഞാറനീലി എന്നീ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ NEET - KEAM പ്രവേശന…

സൗജന്യ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് ആപ്പായ LBS-KSD Connect ന്റെ ഔദ്യോഗികമായ ലോഞ്ചിംഗ് 21/03/2023 ന് തിരുവനനന്തപുരത്ത് നടന്നു.   സി.എച്ച് കുഞ്ഞമ്പു എം.എൽ.എ.യുടെയും,  എം. രാജ ഗോപാലൻ എം.എൽ.എ.യുടെയും സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് LBS -KSD Connect ന്റെ ലോഞ്ചിംഗ് നിർവഹിച്ചത്. എഞ്ചിനീയറിംഗ്…

മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, യു.ജി.സി/ ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/ മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച്…

പട്ടികജാതി വികസന വകുപ്പിന്റെ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലന പദ്ധതി പ്രകാരം മെഡിക്കല്‍ /എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് ലഭിക്കുന്നതിന് 2021 ല്‍ +2 പാസ്സായ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും 2021-22 അദ്ധ്യായന വര്‍ഷത്തേക്കുള്ള…

നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി, കേരള ലീഗൽ സർവീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പാൻ ഇന്ത്യ ലീഗൽ അവേർനസ് ആൻഡ് ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അട്ടപ്പാടി, പാലക്കാട്…