കോട്ടായി ഗ്രാമപഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് അവശ്യ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 30 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള കോട്ട്, ടാഗ്, ഗ്ലൗസ്, തൊപ്പി തുടങ്ങിയവയാന്ന് വിതരണം ചെയ്തത്. കോട്ടായി…

കൊയിലാണ്ടി നഗരസഭ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ…

കാസറഗോഡ് എം.പിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ (എം.പിലാഡ് ഫണ്ട് ) നിന്നും 12,96,000 രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് ആറ് മുച്ചക്ര വാഹനങ്ങളും നാല് ഇലക്ട്രോണിക്ക് വീല്‍ചെയറുകളും ഒരു കൃത്രിമക്കാലും വിതരണം ചെയ്തു.രാജ്മോഹന്‍ ഉണ്ണിത്താന്‍…

കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാർദ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും ക്ഷേമ…

സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളും ക്ഷേമപദ്ധതി ആനുകൂല്യങ്ങളും വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് പേർക്ക്…

ഇടുക്കി ജില്ലയിലെ ശാരീരിക അവശത അനുഭവിക്കുന്ന അംഗപരിമിതര്‍ക്കുള്ള സഹായ ഉപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു. വെങ്ങല്ലൂര്‍ ഷെറോണ്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പി…

എരിമയൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍' പദ്ധതിയുടെ ഭാഗമായി വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 2022-23 വര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,16,268 രൂപ വകയിരുത്തി 19 ഗുണഭോക്താക്കള്‍ക്ക് വീല്‍ചെയര്‍, വാക്കര്‍ ഡീലക്‌സ്, ആംഗിള്‍ എക്‌സസൈസര്‍, സ്റ്റാറ്റിക്…

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖര സമിതിക്ക് പവർ ടില്ലറും മോട്ടോറുകളും കൈമാറി. വേളം പഞ്ചായത്തിലെ തയ്യാട്ട് താഴ പാടശേഖര സമിതിക്കാണ് 2022 - 23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പവർ ടില്ലറും…

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കൊടുമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി…

ആയഞ്ചേരിയിലെ പാടശേഖര സമിതിക്ക് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാർഷിക ഉപകരണങ്ങൾ നൽകി. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു. വടകര താലൂക്കിന്റെ 'നെല്ലറ' എന്നറിയപ്പെടുന്ന കോൾനിലങ്ങളിൽ നല്ലൊരു ശതമാനവും ആയഞ്ചേരി പഞ്ചായത്തിലാണ് സ്ഥിതി…