പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികളുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത്…

പള്ളുരുത്തി നമ്പ്യാപുരം, കാട്ടിപ്പറമ്പ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന കാട്ടിപ്പറമ്പ്-കളത്തറ റോഡിലെ നിര്‍മ്മാണത്തിനായി മാര്‍ച്ച് 27 തിങ്കള്‍ മുതല്‍ പണി പൂര്‍ത്തീയാകുന്നത് വരെ റോഡില്‍ ഗതാഗത നിരോധനം ഉണ്ടായിരിക്കുമെന്ന് എറണാകുളം പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്‌സിക്യൂട്ടീവ്…

എറണാകുളം ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ അപേക്ഷ ക്ഷണിച്ചു ജി വി എച്ച് എസ്‌, മാങ്കായിൽ മരട്‌ സ്കൂളിൽ മരട്‌ മുനിസിപ്പാ ലിറ്റിയുടെ പദ്ധതിയായ സോളാർ യു പി എസ്‌ ബാറ്ററിയും സൗണ്ട് സിസ്റ്റവും സ്ഥാപിക്കു…

കെ.ജെ. മാക്സി എം. എൽ. എ യുടെ നേതൃത്വത്തിൽ കൊച്ചി മണ്ഡലത്തിലെ ജനങ്ങൾക്കായി സംഘടിപ്പിച്ച 'സ്നേഹസ്പർശം കൊച്ചി' സൗജന്യ മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത് 12159 പേർ. ബി.പി.സി. എൽ കൊച്ചി…

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ എറണാകുളം ജില്ലയിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സബ് സെന്ററുകളിലെ എം.എൽ.എസ്.പി (മിഡ് ലെവൽ സർവീസ് പ്രൊവൈഡർ) നഴ്സുമാരുടെ അവലോകന യോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി…

ജില്ലാതല വിമുക്തി മിഷൻ യോഗം ചേർന്നു റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ലഹരിയിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താൻ എറണാകുളം ജില്ലാതല വിമുക്തി മിഷൻ യോഗത്തിൽ തീരുമാനം. ജനുവരി 26 വരെ ജില്ലയിൽ വിപുലമായ ലഹരി മുക്ത…

ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നില്‍ നിരവധി അവസരങ്ങള്‍ ഇന്ന് ലഭ്യമാണെന്നും നേടുന്ന ഒരു അറിവും ചെറുതല്ലെന്നും എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ട്രെയിനിംഗ് ഹാളില്‍ നടന്ന സൗജന്യ പരീക്ഷാ പരിശീലന…

മഴക്കാലത്തിനു മുൻപായി എറണാകുളം ജില്ലയിൽ നിലവിൽ ഏറ്റെടുത്തിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തികൾ പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് ജില്ലാ കളക്ടർ ഡോ.രേണുരാജ്. കാക്കനാട് കളക്ടറേറ്റിൽ ചേർന്ന ജില്ലാ ഇൻഫ്രാസ്ട്രക്ച്ചർ കോ-ഓഡിനേഷൻ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.…

കോതമംഗലത്തിൻ്റെ ടൂറിസം മേഖലയ്ക്ക് വൻ വികസന സാധ്യത തുറക്കുന്ന നേര്യമംഗലം ബോട്ട് ജെട്ടി യാഥാർഥ്യത്തിലേക്ക്. ജെട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50…

ദുരന്തങ്ങള്‍ തന്ന പാഠങ്ങളെക്കാള്‍ ദുരന്ത ലഘൂകരണ പാഠങ്ങള്‍ ഓരോരുത്തരും പഠിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. എറണാകുളം എസ്.ആര്‍.വി സ്‌കൂളില്‍ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.…