നിരോധിത ഫ്ലെക്സ് ബോർഡുകളിലും നടപടി മാലിന്യ ശേഖരണത്തിന് എത്തുന്ന ഹരിതകർമ്മ സേനക്ക് യൂസർ ഫീ കൊടുക്കാത്തവർക്ക് എതിരെ നടപടി സ്വീകരിക്കാൻ തീരുമാനം. മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ്…

കരുതലും കൈത്താങ്ങും അദാലത്തിൽ തുടർ നടപടികൾക്കായി മാറ്റിവച്ച അപേക്ഷകളിലും ലഭിച്ച പുതിയ അപേക്ഷകളിലും പരാതിക്കാരൻ എത്താത്തതിനെ തുടർന്ന് പരിഗണിക്കാത്ത അപേക്ഷകളിലും ദ്രുതഗതിയിൽ നടപടികൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.…

അവലോകന യോഗം സാധാരണക്കാരായ വയോജനങ്ങൾക്ക് അടിസ്ഥാനപരമായ സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കാൻ നൈപുണ്യ നഗരം പദ്ധതിയിലൂടെ സാധിച്ചെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. നൈപുണ്യ നഗര പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി…

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിമുക്തി മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ബോധവൽക്കരണ യജ്ഞം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ബോധവൽക്കരണ ക്ലാസുകൾ നടന്നു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 വിദ്യാലയങ്ങളിലാണ്…

കവളങ്ങാട് ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് വാർഷിക ഉദ്ഘടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നിർവഹിച്ചു സ്ത്രീ ശാക്തീകരണ രംഗത്ത് കുടുംബശ്രീ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു.…

ക്രിക്കറ്റ്, ഫുട്ബോൾ കായിക ഇനങ്ങളിലാണ് കോളേജിലെ താരങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുന്നത്. തിളക്കമാർന്ന നേട്ടവുമായി രാജ്യത്തെ മുൻനിര ക്ലബ്ബുകളിൽ ഇതിനോടകം സാന്നിധ്യമറിയിച്ചിരിക്കുകയാണിവർ. അബ്ദുൽ ബാസിത്, നിഹാൽ സുധീഷ്, മുഹമ്മദ് അസർ, മുഹമ്മദ്…

സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിച്ച കേന്ദ്രീകൃത റെക്കാര്‍ഡ് റൂമും നവീകരിച്ച ട്രെയിനിങ് ഹാളും റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുഴുവന്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകളിലെയും…

സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിച്ച കേന്ദ്രീകൃത റെക്കാര്‍ഡ് റൂമും നവീകരിച്ച ട്രെയിനിങ് ഹാളും റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുഴുവന്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകളിലെയും…

പതിനഞ്ചാം കേരളനിയമസഭയുടെ 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രില്‍ 13ന് രാവിലെ 10.30 ന് എറണാകുളം കലൂര്‍ എ.ജെ.ഹാളില്‍ യോഗം ചേരും. സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ്…

ആർദ്രകേരളം പുരസ്കാരം 2021-22 നഗരസഭാ വിഭാഗത്തിൽ പിറവം മുൻസിപാലിറ്റിയും ബ്ലോക്ക്‌ പഞ്ചായത്ത്‌ വിഭാഗത്തിൽ മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തും ഒന്നാം സ്ഥാനം നേടി. 10 ലക്ഷം രൂപ വീതമാണ്‌ അവാർഡ്‌ തുക. ജില്ലാതല അവാർഡ്‌ നേടിയത്‌…