ആലുവയിൽ 23 സ്ഥാപനങ്ങൾക്കെതിരെ നടപടി നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിരെ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ പൊതുവിതരണ, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, റവന്യൂ വകുപ്പുകൾ ഉൾപ്പെട്ട സംയുക്ത സ്ക്വാഡ് ആലുവ മാർക്കറ്റിലെയും പരിസരത്തെയും…

ക്ഷയരോഗ നിർമാർജനത്തിന് ജില്ലയിൽ പുതിയ കർമ്മ പദ്ധതി തയ്യാറാക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും നേതൃത്വത്തിൽ ചേർന്ന  ജില്ലാ ക്ഷയ രോഗനിവാരണ ബോർഡ് യോഗത്തിലാണ് തീരുമാനം. കർമ്മ…

രണ്ടാം ദിനം പരിഗണിച്ചത് 80 പരാതികൾ, 48 പരാതികൾക്ക് പരിഹാരം സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ രണ്ടു ദിവസത്തെ അദാലത്ത് പൂർത്തിയായപ്പോൾ 115 പരാതികൾക്ക് പരിഹാരം. പട്ടികജാതി, പട്ടിക ഗോത്രവർഗങ്ങളുടെ…

ഏലൂർ നഗരസഭയിലെ തോടുകളിലെ എക്കലും ചെളിയും നീക്കാനും കലുങ്ക് നിർമ്മാണത്തിനുമായി രണ്ട് കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ നഗരസഭയിലെ തോടുകളുടെ മുഖം മാറുകയാണ്. പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ നിലവിൽ 33 തോടുകളിലായി 15…

"കൃഷിക്കൊപ്പം കളമശ്ശേരി" കാർഷിക വികസന പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറേ കടുങ്ങല്ലൂരിൽ ആരംഭിച്ച കൃഷിയുടെ വിത്തിടൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂർ ഒന്നാം വാർഡിലെ അക്കാറയിൽ കൃഷി ചെയ്യുന്ന കുറ്റിപ്പയർ, മരച്ചീനി…

അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാൻ പെൺകുട്ടികൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ച് എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത്. ധീര - ഷീ ഫൈറ്റ് എന്ന പേരിൽ സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ. ജയകുമാർ…

വിശാലമായ അറിവുകൾ ആർജിക്കാനുള്ള ശ്രമമാണ് പഠന കാലത്ത് ഓരോ വിദ്യാർഥിയും നടത്തേണ്ടതെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി കളമശേരി അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ…

സമൂഹത്തിന്റെ വളർച്ചയിൽ തൊഴിൽ നിപുണരായ ജനത പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്. അന്താരാഷ്ട്ര യുവജന നൈപുണ്യ ദിന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഭൂമിശാസ്ത്രത്തിനും…

റവന്യു ഉദ്യോഗസ്ഥർക്ക് പരിശീലനം കൃത്യതയോടെയുള്ള തിരഞ്ഞെടുപ്പ് നടത്തിപ്പിന് ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ റവന്യൂ ഉദ്യോഗസ്ഥർക്ക്…

ജില്ലാതല പട്ടികജാതി പട്ടികവർഗ വികസന കമ്മിറ്റിയുടെ 2023- 24 വർഷത്തെ യോഗം ചേർന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന (പി. എം-…