ജില്ലയിൽ അതിഥി തൊഴിലാളികളുടെ ആധാർ കാർഡ് പുതുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർദേശിച്ചു. ആധാർ കാർഡ് പുതുക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് കളക്ടർ വിവിധ വകുപ്പ്…
തേജസ് എന്ന പേരിൽ എൽ.ഇ.ഡി ബൾബും ട്യൂബും വിപണിയിലെത്തിച്ചിരിക്കുകയാണ് പിണവൂർകുടിയിലെ കുടുംബശ്രീ സംരംഭകർ. പിണവൂർകുടി കസ്തൂർബ കുടുംബശ്രീ കൂട്ടായ്മയിലെ അംഗങ്ങളായ സുധ ശശികുമാർ, വത്സ പീതാബംരൻ, രാജി ഷിബു, ശാന്ത ചന്ദ്രൻ, രുക്മണി തങ്കപ്പൻ…
ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ വഴി ജില്ലയിലെ ആയുർവേദ ഹോമിയോ ഡിസ്പെൻസറികൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നു. ഗുണനിലവാരം ഉറപ്പാക്കി എൻ.എ.ബി.എച്ച് (നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രോവൈഡേഴ്‌സ്…
മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സഹായം ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് ജില്ലാ മാനസികാരോഗ്യ പരിപാടി. ഇതിന്റെ ഭാഗമായി എടത്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ സമ്പൂർണ്ണ മാനസികാരോഗ്യ ക്ലിനിക്ക് ആരംഭിച്ചു. പ്രദേശത്ത് മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന…
അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ലോകമെമ്പാടും ആചരിക്കുന്നതിന്റെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിൽ കൃഷി തുടങ്ങി.വിത്തുവിത ഉദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഷാജി ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി…
മാലിന്യമുക്ത നവകേരളം സൃഷ്ടിക്കാൻ കുട്ടികൾക്ക് നൽകുന്ന അവബോധത്തിലൂടെ സാധിക്കുമെന്ന് ജില്ല കളക്ടർ എൻഎസ് കെ ഉമേഷ് പറഞ്ഞു. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കൂത്താട്ടുകുളം…
വർത്തമാന കാലസമൂഹത്തിൽ എ ബി സി കേന്ദ്രങ്ങളുടെ പ്രവർത്തനം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കോലഞ്ചേരിയിൽ ആരംഭിച്ച അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രത്തിന്റെ…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കി വാര്‍ഷിക പദ്ധതി ഭേദഗതി വരുത്തി സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നിര്‍ദേശിച്ചു. മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി നടത്തിയ ഗ്യാപ് അനാലിസിസ് പ്രകാരം കണ്ടെത്തിയ…
വിലക്കുറവിൽ സ്വാദിഷ്ട ഭക്ഷണം... ജനങ്ങൾ ഏറ്റെടുത്ത് ഹിറ്റായി അങ്കമാലിയിലെ സുഭിക്ഷാ ഹോട്ടൽ. വിശപ്പരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച "സുഭിക്ഷ" ഹോട്ടൽ…
ഭിന്നശേഷി വിദ്യാർത്ഥികളെയും നവവൈജ്ഞാനിക സമൂഹത്തിന്റെ ഭാഗമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു. ആലുവ കീഴ്മാട് സ്കൂൾ ഫോർ ദി ബ്ലൈൻഡിന് കീഴിൽ പ്രവർത്തിക്കുന്ന നവീകരിച്ച എംപ്ലോയബിലിറ്റി ട്രെയിനിങ് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു…