അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ പോഷണ്‍ മാ- 2022 ന്റെ സമാപനവും ഐസിഡിഎസ് ദിനാചരണവും സംഘടിപ്പിച്ചു. പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്- അങ്കമാലി ബ്ലോക്ക് ഐസിഡിഎസ്, അങ്കമാലി അഡീഷണല്‍ ഐസിഡിഎസ്…

ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാരുണ്യ സ്പര്‍ശം സൗജന്യ ഡയാലിസിസ് തുടര്‍ ചികിത്സാ പദ്ധതിയുടെയും സ്‌നേഹ സ്പന്ദനം പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ…

വിവിധ വകുപ്പുകള്‍/ ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ 2022-23 സംരംഭക വര്‍ഷമായി ആചരിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ…

ആദ്യഘട്ട വിതരണം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്നു ബസിലെ തിരക്കില്‍ വലഞ്ഞ് യാത്ര ചെയ്യുന്ന വിദ്യാര്‍ഥിനികള്‍ക്ക് കൈത്താങ്ങായി ജില്ലാ ശിശു സംരക്ഷണ സമിതി. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കായുള്ള സൈക്കിളുകളുടെ ആദ്യഘട്ട വിതരണം എറണാകുളം ഇന്ദിര പ്രിയദര്‍ശിനി…

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുമോദിച്ചു. കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ കളക്ടർ ജാഫർ മാലിക് നേട്ടം…

മറൈന്‍ ഡ്രൈവില്‍ 60,000 ചതുരശ്ര അടിയില്‍ തീര്‍ത്ത സഹകരണ എക്‌സ്‌പോ പവലിയനില്‍ 210 സ്റ്റാളുകളാണുള്ളത്. സംസ്ഥാനത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി എക്സ്പോയില്‍ എത്തിയിട്ടുണ്ട്. ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ മികച്ച…

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാന്‍ഡ് റവന്യൂ, റവന്യൂ റിക്കവറി പിരിവില്‍ എറണാകുളം ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച റവന്യൂ ജീവനക്കാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റും ഫലകവും കൈമാറി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ…

ഭൂമി തരംമാറ്റല്‍ അപേക്ഷകളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കുന്നതിന് റവന്യൂ വകുപ്പിൽ താത്കാലിക ക്ലർക്കുമാരുടെ നിയമനത്തിനായുള്ള സർട്ടിഫിക്കറ്റ് പരിശോധന പുരോഗമിക്കുന്നു. നിലവിൽ 252 ഉദ്യോഗാർഥികളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ 13, 16, 18 തീയതികളിൽ ഹാജരാകാൻ സാധിക്കാത്ത…

രാമമംഗലം കിഴുമുറി പള്ളിത്താഴം തോട്ടിൽ ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 750 മീറ്ററോളം ഭാഗത്ത് കാട് വെട്ടിത്തെളിച്ച് ചെളി കോരി വൃത്തിയാക്കി നീരൊഴുക്ക് സു​ഗമമാക്കി. കാർഷിക മേഖലയായ കോഴിച്ചാൽ പുഞ്ചയിൽ നിന്ന്…

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന റോഷ്നി പദ്ധതി വിപുലമാക്കുന്നു. പദ്ധതിയുടെ പ്രയോജനം കൂടുതൽ കുട്ടികളിലേക്ക് എത്തിക്കും. പഠന മികവിനായി വിവിധ പരിപാടികളും നടപ്പാക്കും. അടുത്ത…