തൃശ്ശൂര്‍ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് മത്സരിക്കുന്നത് 7101 സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ 3403 പുരുഷന്‍മാരും 3698 വനിതകളും ഉള്‍പ്പെടുന്നു. ജില്ലാ പഞ്ചായത്തിലേക്ക് 107 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. ഇതില്‍ 55 പുരുഷന്‍മാരും 52…
എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണ സമിതി അംഗങ്ങള്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും കിലയുടെയും നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ല കളക്ടര്‍ എസ്. സുഹാസ് പരിശീലന പരിപാടിക്ക് അധ്യക്ഷത…
എറണാകുളം: 2019-20 വർഷത്തെ ഗ്രാമീണ മേഖലയിലെ സ്വച്ച് ഭാരത് മിഷൻ പ്രവർത്തങ്ങൾക്കുള്ള കേന്ദ്ര പുരസ്‌കാരം എറണാകുളം ജില്ലക്കു ലഭിച്ചു. മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച രാജ്യത്തെ ഇരുപതു ജില്ലകൾക്കാണ് കേന്ദ്ര ജലശക്തി വകുപ്പിന്റെ പ്രത്യേക…
എറണാകുളം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നടത്തുന്ന പ്രചാരണ പരിപാടികള്‍ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനായി ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ നിലവില്‍ താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരുടെ…
എറണാകുളം: ജില്ലയില്‍ എലിപ്പനി രോഗബാധയും മരണവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ജില്ലയില്‍ ഈ വര്‍ഷം 13 എലിപ്പനി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ഷകര്‍, മൃഗപരിപാലന രംഗത്തുള്ളവര്‍, മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍, ശുചീകരണ തൊഴിലാളികള്‍…
എറണാകുളം: ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയാറാകുന്നത് 3132 പോളിംഗ് ബൂത്തുകൾ. ഗ്രാമപഞ്ചായത്തുകളിൽ 2366 പോളിംഗ് ബൂത്തുകളും മുനിസിപ്പാലിറ്റികളിൽ 439 പോളിംഗ് ബൂത്തുകളും കോർപറേഷനിൽ 327 പോളിംഗ് ബൂത്തുകളുമാണുള്ളത്. ജില്ലയിലെ 1833 വാർഡുകളിലാണ് പോളിംഗ്…
എറണാകുളം : ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രൊബേഷന്‍ ബോധവല്‍ക്കരണ വെബിനാര്‍ സംഘടിപ്പിച്ചു. മുന്‍ സുപ്രീം കോടതി ജഡ്ജിയും 1957 ലെ പ്രഥമ കേരള മന്ത്രിസഭയില്‍ അംഗവുമായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ജൻമദിനമായ നവംബര്‍…
എറണാകുളം: ഡിസംബർ പത്തിനു നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിലുള്ളത് 2,590,200 വോട്ടർമാർ. 1,254,568 പുരുഷ വോട്ടർമാരും 1,335,591 സ്ത്രീ വോട്ടർമാരും 41 ട്രാൻസ്ജെൻഡർ വോട്ടർമാരും ജില്ലയിലുണ്ട്. കൊച്ചി കോർപറേഷനിൽ 429,623 സമ്മതിദായകരാണുള്ളത്.…
എറണാകുളം: ജില്ലയിൽ ഡിസംബർ പത്തിനു നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയായി. 111 തദ്ദേശ സ്ഥാപനങ്ങളിലേക്കായി 2045 പുതിയ ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്. ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 1338 വാർഡുകളാണ്…
എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. നവംബര്‍ 19 വരെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട്…