എറണാകുളം: ജില്ലയിലെ മാവേലി സ്റ്റോറുകളിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് ജില്ലാ വികസന കമ്മീഷണർ അഫ്സാന പർവീൺ നിർദ്ദേശിച്ചു. മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങൾക്ക് ക്ഷാമം നേരിടുന്നുവെന്ന പരാതി പരിഗണിച്ചാണ് ജില്ലാ വികസന സമിതി…
എറണാകുളം : ഐക്യരാഷ്ട്ര സംഘടനയുടെ ലോക സുനാമി ബോധവൽക്കരണ ദിനചാരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരദേശ മേഖലയിൽ ഉണ്ടാവുന്ന ദുരന്തങ്ങളെയും അപകടങ്ങളെയും സംബന്ധിച്ച വെബിനാർ നടത്തി. ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ…
എറണാകുളം: വര്‍ഷങ്ങളായി കാത്തിരുന്ന പട്ടയം സ്വന്തമായതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ജില്ലയിലെ 214 കുടുംബങ്ങള്‍. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി നടത്തിയ പട്ടയമേളയുടെ ഭാഗമായി 214 പേര്‍ക്കാണ് ജില്ലയില്‍ പട്ടയം അനുവദിച്ചത്. ഇതില്‍ 44 പട്ടയങ്ങള്‍ താലൂക്ക് തലത്തില്‍…
എറണാകുളം: വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്ന പദ്ധതി കേരള ജനതക്കാകെ ഗുണകരമായതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണ ഉദ്ഘാനവും പട്ടയ വിതരണവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 11…
എറണാകുളം: കേരള ബിൽഡിംഗ് ആൻഡ് അതർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് അംഗത്വ രജിസ്ട്രേഷൻ പുനരാരംഭിച്ചു. ജില്ല എക്സിക്യൂട്ടീവ് ഓഫീസ൪ ആർ. ഉണ്ണികൃഷ്ണൻ ഐഡന്റിറ്റി കാ൪ഡ് നൽകി എറണാകുളം ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ആലുവ ഗവ.…
എറണാകുളം : കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന സ്കിൽ അക്വിസിഷൻ ആൻഡ് നോളജ് ഫോർ ലൈവ്ലിഹൂഡ് പ്രൊമോഷൻ (സങ്കൽപ് -SANKALP) പദ്ധതിയുടെ ഭാഗമായി ജില്ലാ നൈപുണ്യ വികസന…
എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത് 21-ാം വാർഡിൽ 2 റോഡുകൾ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഒലിപ്പാറ - കോളനി റോഡിൻ്റെയും,പുതുപ്പാലം - മുണ്ടയ്ക്കപ്പടി റോഡിൻ്റെ ആദ്യഘട്ടം നിർമ്മാണം പൂർത്തീകരിച്ചതിൻ്റെയും ഉദ്ഘാടനം ആൻ്റണി…
എറണാകുളം : കോതമംഗലം മുനിസിപ്പാലിറ്റിയിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.റോഡുകളുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.12-ാം വാർഡിലെ ഫ്ലവർ ഹിൽ റോഡ്,14-ാം വാർഡിലെ അയ്യങ്കാവ് - മാരമംഗലം…
എറണാകുളം: മുവാറ്റുപുഴ താലൂക്കിൻ്റെ റവന്യൂ പരാതി പരിഹാര അദാലത്ത് വീഡിയോ കോൺഫറൻസ് വഴി കളക്ടറേറ്റിൽ നടന്നു. 50 പരാതികൾ ആണ് അദാലത്തിൽ പരിഗണിച്ചത്. ഇവയിൽ 37 പരാതികൾ അദാലത്തിൽ തീർപ്പാക്കി. 13 പരാതികൾ കൂടുതൽ…
എറണാകുളം: ആന പിണ്ഡത്തിൽ നിന്ന് ജൈവ വളവും മൃഗവി സർജ്ജ്യത്തിൽ നിന്ന് പാചക വാതകവും നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയായ അഭയാരണ്യം ശുചിത്വ പദ്ധതിയുടെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം എൽ എ നിർവ്വഹിച്ചു.കൂവപ്പടി…