നവകേരള സദസ് നാടിന്റെ ആവശ്യമാണെന്ന് മേയർ അഡ്വ. എം അനിൽകുമാർ. മുഖ്യമന്ത്രിയും മന്ത്രിമാരും നവംബർ 18 മുതൽ ഡിസംബർ 24 വരെ നടത്തുന്ന നിയോജക മണ്ഡലതല ബഹുജന സദസിന്റെ എറണാകുളം നിയോജക മണ്ഡല തല…
എറണാകുളം ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് മേഖലാതല അവലോകന യോഗം. മാലിന്യ മുക്ത നവകേരളം കര്‍മ്മ പദ്ധതി ആരംഭിച്ച ശേഷം ജില്ലയില്‍ അനധികൃത മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് വ്യാപകമായ പരിശോധനയും നടപടികളുമാണ്…
പ്രൊഫ. എം.കെ. സാനുവിന്റെ സമ്പൂര്‍ണ കൃതികള്‍ പ്രകാശനം ചെയ്തു സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് സാനുമാഷ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടൗണ്‍ഹാളില്‍ പ്രൊഫ. എം.കെ. സാനുവിന്റെ സമ്പൂര്‍ണ കൃതികളുടെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു…
ഇടപ്പള്ളി - മൂത്തകുന്നം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരും സംയുക്ത പരിശോധന നടത്തും. ഹൈബി ഈഡൻ എം.പി.യുടെയും ജില്ലാ കളക്ടർ എൻ എസ് കെ…
ജില്ലാ കളക്ടർ നിർമ്മാണോദ്ഘാടനം നിർവഹിച്ചു തൃപ്പൂണിത്തുറ നഗരസഭയെ മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ ഒരുങ്ങുന്നു. 4035 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഇരുമ്പനം ശ്മാശനത്തിന്റെ കോമ്പൗണ്ടിൽ നിർമ്മിക്കുന്ന സെഗ്രിഗേഷൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം…
അങ്കമാലി -കൊച്ചി എയർപോർട്ട് ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. അങ്കമാലി -കൊച്ചി എയർപോർട്ട് ബൈപ്പാസ് നിർമ്മാണ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിനു റോജി എം. ജോൺ എം എൽ എ…
എം.പി പ്രാദേശിക വികസന പദ്ധതികൾ കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ബെന്നി ബഹനാൻ എം.പി നിർദേശിച്ചു. ജില്ലയിൽ ബെന്നി ബഹനാൻ എം. പിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ എൻ.എസ്.കെ…
ചെറുധാന്യ ഉൽപാദന പ്രദർശന വിപണന ബോധവത്ക്കരണ ക്യാമ്പയിനുമായി കുടുംബശ്രീ ജില്ലാ മിഷൻ. ക്യാമ്പയിനിന്റെ ഭാഗമായി 'നമത്ത് തീവനഗ' എന്ന പേരിൽ സംഘടിപ്പിക്കുന്ന ചെറുധാന്യ സന്ദേശ യാത്രയുടെ ജില്ലാതല ഉദ്ഘാടനം കാക്കനാട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ…
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2023 സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് വൈകിട്ട് നാലിന് എറണാകുളം ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന് മുന്നോടിയായി സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു. കൊച്ചി കോർപ്പറേഷൻ കോൺഫറൻസ്…
ഓരോ വിദ്യാലയവും ഹരിത വിദ്യാലയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വോത്സവത്തിന് വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം…