നിറമരുതൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള തേവർകടപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിൽ നിർമിച്ച പുതിയ ഒ.പി കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നാടിന് സമർപ്പിച്ചു.  ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.…

കൂർക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഒ.പി. കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിനു സമർപ്പിച്ചു. ആരോഗ്യമേഖലയിലെ ഒരു വികസന പ്രവർത്തനങ്ങളിലും സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലെന്ന് മന്ത്രി പറഞ്ഞു. സമ്പന്ന…

സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും അവയവമാറ്റ ശസ്ത്രക്രിയ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനകീയ പങ്കാളിത്തത്തോടെ നിർമാണം പൂർത്തീകരിച്ച തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്താദ്യമായി ഒരു…

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഈ വർഷം പൂർണമായും നിർത്തലാക്കും രാജ്യത്തെ രണ്ടാമത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയായി ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം 2024ൽ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാർട്ട് കുടുംബാരോഗ്യ…

അവണൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ശിലാ ഫലകം അനാച്ഛാദനം ചെയ്ത് തറക്കല്ലിടല്‍ നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള പൊതു…

കൊണ്ടാഴി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വികസ,ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണ നിർവ്വഹിച്ചു.എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ…

എൻ.ക്യു.എ.എസ് പരിശോധനയിൽ 99 ശതമാനം മാർക്കോടെ രാജ്യത്തിന് തന്നെ മാതൃക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരം അനുസരിച്ച് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്)…

ഇ - ഹെൽത്ത് വഴി ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും: മന്ത്രി വീണാ ജോർജ് ആരോഗ്യ കേന്ദ്രങ്ങളെ ഇ - ഹെൽത്ത് വഴി ബന്ധിപ്പിച്ച് രോഗികളുടെ ചികിത്സാ വിവരങ്ങൾ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർക്ക് ലഭ്യമാക്കി ആധുനിക…

മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സഹായം ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് ജില്ലാ മാനസികാരോഗ്യ പരിപാടി. ഇതിന്റെ ഭാഗമായി എടത്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ സമ്പൂർണ്ണ മാനസികാരോഗ്യ ക്ലിനിക്ക് ആരംഭിച്ചു. പ്രദേശത്ത് മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന…

ഉദയനാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം. സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന 97 ശതമാനം സ്‌കോർ നേടിയാണ് ഉദയനാപുരം കുടുംബാരോഗ്യ കേന്ദ്രം എൻ.ക്യു.എ.എസ് അംഗീകാരം നേടിയത്. 2023 മേയ് മാസത്തിൽ…