പഠനത്തോടൊപ്പം കലാമികവും അടയാളപ്പെടുത്താൻ കലോത്സവത്തിലെ പങ്കാളിത്തത്തിലൂടെ സാധിക്കും എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഉപജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച പഠന…
അർഹിക്കുന്ന വിഹിതം ലഭ്യമാക്കാതെയും കടത്തിന്റെ പരിധി വെട്ടി കുറച്ച് ബുദ്ധിമുട്ടിക്കുമ്പോഴും സംസ്ഥാനം വലിയ പരിക്കുകൾ ഇല്ലാതെ മുന്നോട്ടു നീങ്ങുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നവകേരള സദസിന്റെ പുനലൂർ നിയോജക മണ്ഡലതല…
കേരളം 2050 തോടെ സീറോ കാര്‍ബണ്‍ എമിഷന്‍ സംസ്ഥാനമായി മാറുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കരീപ്ര ഗ്രാമപഞ്ചായത്ത് ഹരിതതീര്‍ഥം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമാവധി കാര്‍ബണ്‍ എമിഷന്‍ കുറച്ച് പ്രകൃതിയെ…
ചെറുഗ്രാമങ്ങളിലേത് ഉള്‍പ്പടെ ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുടെ വലിയനിര ഒരുക്കി ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, കുളക്കട അസാപ് സ്‌കില്‍ പാര്‍ക്ക് ക്യാമ്പസില്‍ ആഗോള…
ഏത് പ്രതിസന്ധിയിലും കെ എസ് ആര്‍ ടി സിയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കരീപ്ര കുഴിമതിക്കാട് നിന്നും ആരംഭിച്ച കെ എസ് ആര്‍ ടി സി ബസ് സര്‍വീസിന്റെ ഫ്ളാഗ്…
കായിക വിനോദങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി മാറണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കരീപ്ര കുഴിമതിക്കാട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന കാലത്ത് കായിക…
കൊല്ലം-ചെങ്കോട്ട പാതയിലെ ട്രെയിന്‍ യാത്രാക്രമീകരണം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും വിധമാക്കണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് മന്ത്രി കത്തും നല്‍കി.…
ലോകം എത്രത്തോളം പുരോഗമിച്ചു എന്ന് മനുഷ്യന് അറിയാൻ സാധിച്ചത് പുസ്തകങ്ങളിലൂടെയാണ്. അങ്ങനെയുള്ളപ്പോൾ ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് പ്രാചീനകാലത്ത് രാജാക്കന്മാർ രാജ്യങ്ങൾ കീഴടക്കി അവിടുത്തെ സംസകാരത്തെ തുടച്ചു നീക്കിയിരുന്നതിനു സമാനമാണ് എന്ന് ധനകാര്യ വകുപ്പ്…
യാത്രാസൗകര്യ വർദ്ധന ലക്ഷ്യമാക്കി നിർമിച്ച അലമൺ പാലത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഓരോ സ്ഥലത്തും ഏറ്റവും ആവശ്യമായ പദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനു ഉദാഹരണമാണ് കൊട്ടാരക്കരയിൽ…
കുട്ടിമനസ്സുകളിലെ വര്‍ണസ്വപ്നങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയ വിസ്മയവുമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിലുള്ള സംസ്ഥാനതല ക്ലിന്റ് സ്മാരക ചിത്രരചനാമത്സരം അരങ്ങേറി. ആശ്രാമം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം…