പത്തനാപുരം പുന്നല വില്ലേജ് ഓഫീസറായിരിക്കെ അന്തരിച്ച ടി വി അജയകുമാറിന്റെ കുടുംബത്തിന് റവന്യൂ വകുപ്പ് ജീവനക്കാര്‍ സ്വരൂപിച്ച ഒന്‍പത് ലക്ഷം രൂപയുടെ സഹായധനം ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ അജയകുമാറിന്റെ ഭാര്യ മീരയ്ക്ക് കൈമാറി.…

ഭിന്ന ശേഷിയുള്ളവരെ ചേർത്ത് നിർത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ശ്രവണ സഹായികൾ, വീൽ ചെയറുകൾ, സ്ഥിര നിക്ഷേപത്തിലൂടെ കുട്ടികളുടെ ഭാവി ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യം തുടങ്ങിയവ വിതരണം…

വനാതിര്‍ത്തി പ്രദേശങ്ങളില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ വന സൗഹൃദ സദസ്സില്‍ 33 പേര്‍ക്കായി 12,63,530 രൂപയുടെ ധന സഹായം നല്‍കുന്നതിനുള്ള ഉത്തരവ് വനം വകുപ്പ് മന്ത്രി…

  അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നതും 750 ഓഹരി ഉടമകള്‍ ഉള്ളതുമായ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് മൂല്യവര്‍ദ്ധനവ്, മാര്‍ക്കറ്റിങ്, കയറ്റുമതി തുടങ്ങിയവ നടത്തുന്നതിന്…

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവരുടെ കുട്ടികൾക്ക് 2022 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0471-2729175.

വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന വനിതകൾ ഗൃഹസ്ഥരായ കുടുംബങ്ങളിലെ  കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് 2022-23 വർഷത്തേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 20. വിശദവിവരങ്ങൾക്ക്:  http://wcd.kerala.gov.in.

സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ തൊഴിൽ രഹിതരുടെ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ബെനഫിഷ്യറി ഓറിയന്റഡ് പദ്ധതിക്ക് കീഴിൽ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതിനായി ജില്ലയിലെ പട്ടിക ജാതി…

അതിതീവ്ര ന്യൂനമർദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച കാലാവസ്ഥാ മുന്നറിയിപ്പ് കാരണം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട  മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.…

എം.ആര്‍.എസ് സ്‌കൂള്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ എം.ആര്‍.എസുകളിലേക്ക് 2023-24 അധ്യയന വര്‍ഷം 5, 6 ക്ലാസുകളിലേക്കുള്ള പട്ടികവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം 2…

നാഷണല്‍ ലോക് അദാലത്ത് : ജില്ലാ കോടതിയില്‍ അദാലത്ത് നടക്കും കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11 ന് സംസ്ഥാന വ്യാപകമായി നടത്തുന്ന നാഷണല്‍ ലോക് അദാലത്തിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കോടതിയിലും…