സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകാൻ സാമൂഹികനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ, ആറാം…

വിഷൻ പദ്ധതി പ്രകാരം 2023-24 അധ്യയന വർഷം നടത്തിയ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസ്സിൽ കുറയാത്ത ഗ്രേഡ് കരസ്ഥമാക്കിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മെഡിക്കൽ /എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിന് ധനസഹായം…

60 വയസ്സ് കഴിഞ്ഞ അവശ കലാകാരന്മാർക്കും, സാഹിത്യകാരന്മാർക്കും സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പ് മുഖേന നൽകി വരുന്ന കലാകാരപെൻഷൻ, ചികിത്സാ ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷ ജൂലൈ 10 മുതൽ ഓൺലൈനായി നൽകണം. അപേക്ഷ നൽകുന്നതിന്…

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ''ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ'’ ധനസഹായത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ശരിയായ ജനലുകൾ / വാതിലുകൾ / മേൽക്കൂര / ഫ്‌ളോറിംങ്…

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കുന്ന ചികിൽസ, വിദ്യാഭ്യാസം, പ്രസവ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ തൊഴിലാളികൾ ശ്രദ്ധിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. ഒരു മാസം 100 രൂപ വരിസംഖ്യ അടച്ച് പദ്ധതിയുടെ…

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2023-24 വർഷത്തെ വിദ്യാഭ്യസ ധനസഹായ ആനുകൂല്യത്തിന് അപേക്ഷിക്കാം. അംഗങ്ങളുടെ മക്കൾക്ക് എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെയുള്ള പഠനത്തിനാണ് ധനസഹായം അനുവദിക്കുന്നത്. നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ, മുൻവർഷത്തെ ക്ലാസിൽ ലഭിച്ച…

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ നല്‍കാം. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും 2022-2023 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 80ഉം അതില്‍ കൂടുതല്‍ പോയിന്റും…

കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് അംഗതൊഴിലാളികളുടെ മക്കള്‍ക്കുള്ള എസ്.എസ്.എല്‍.സി വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ജൂലൈ ഒന്ന്‌ മുതല്‍ ആഗസ്റ്റ് ഒന്ന്‌ വരെ കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സിലെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ…

ഇ-ടെന്‍ഡര്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തികളുടെ ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala.gov.in വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ 21 വൈകിട്ട് ആറുവരെ സമര്‍പ്പിക്കാം.…

തീരമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനും ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച തീരസദസ്സ് പരിപാടിയുടെ ഭാഗമായി ജില്ലയിൽ 33,26,375 രൂപ ധനസഹായം നൽകി. ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി തുടങ്ങി അഞ്ചു തീരദേശമണ്ഡലങ്ങളിലാണ്…