ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ പുതിയ കെട്ടിടം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിച്ചു. മത്സ്യതൊഴിലാളികൾക്ക് ഏറെ സൗകര്യപ്രദമായി കെട്ടിടം മാറുമെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാൻ കഴിയുന്ന കേന്ദ്രമായി…

മുനമ്പം ഹാര്‍ബറില്‍ നിന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയി ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ അഴീക്കോട് വടക്ക്…

തീരമേഖലയിലെ അഭ്യസ്തവിദ്യരായവര്‍ക്ക് വിജ്ഞാനതൊഴില്‍ മേഖലയില്‍ അവസരമൊരുക്കുന്ന കേരള നോളെജ് ഇക്കോണമി മിഷന്റെ തൊഴില്‍തീരം പദ്ധതിക്ക് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ തുടക്കമായി. കരുനാഗപ്പള്ളി, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ മണ്ഡലങ്ങളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള വൈജ്ഞാനികതൊഴില്‍…

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപത്തിന് തുടക്കമായി. കോട്ടത്തറ മരവയല്‍ പൊതുകുളത്തില്‍ മത്സ്യ നിക്ഷേപം നടത്തി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ…

മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽ തീരം പദ്ധതിയുടെ കോഴിക്കോട് നോർത്ത് നിയോജക മണ്ഡല തല സംഘാടക സമിതി രൂപീകരിച്ചു.…

ചവറ ഗ്രാമപഞ്ചായത്ത് 2022-2023 ജനകീയാസൂത്രണം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് പി വി സി വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. 33 കുടുംബങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടുലക്ഷം രൂപ വകയിരുത്തിയാണ് ഫിഷറീസ് വകുപ്പ് പദ്ധതി…

എടക്കഴിയൂർ തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ മത്സ്യബന്ധനത്തിന് പോയ വിഎസ്എം 2 എന്ന വള്ളമാണ് ചെറുമത്സ്യങ്ങൾ പിടിച്ചതിനാൽ ഉദ്യോഗസ്ഥർ പിടികൂടിയത്. മലപ്പുറം താനൂർ…

സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന യന്ത്രവത്കൃത ട്രോൾ ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും ട്രോളിങ് നിരോധന കാലയളവിൽ ഭൗതിക പരിശോധന നടത്തി ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന യാനങ്ങളുടെ എണ്ണം റിപ്പോർട്ട് ചെയ്യണമെന്നു ഫിഷറീസ് ഡയറക്ടർ വകുപ്പിന്റെ ജില്ലാ…

ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടത്തറ, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തുകളിലെ മത്സ്യ കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ മേള സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ ജോസ് പരിപാടി…

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK) വഴി നടപ്പിലാക്കുന്ന 'Development of Vannamei Shrimp farming' പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കുന്നതിനായി പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ…