ആലപ്പുഴ : മാവേലിക്കര മണ്ഡലത്തിൽ നിർമ്മാണം പൂർത്തീകരിച്ച 4 റോഡുകൾ പൊതുമരാമത്തു -രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിച്ചു. മണ്ഡലത്തിലെ റോഡുകളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നിർമ്മാണം പൂർത്തീകരിച്ച പ്രധാനപ്പെട്ട…

30.83 കോടിയുടെ നിര്‍മിക്കുന്ന രണ്ട് വീതം റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു തരൂര്‍ നിയോജകമണ്ഡലത്തിലെ 10.91 കോടി ചെലവില്‍ പൂര്‍ത്തികരിച്ച നാല് റോഡുകളുടെ ഉദ്ഘാടനവും 30.83 കോടി ചെലവില്‍ നിര്‍മിക്കുന്ന രണ്ട് വീതം റോഡുകളുടെയും…

  കാട്ടാക്കട മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു.സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊതുമരാമത്ത് വകുപ്പ് അഴിമതിമുക്തമായെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. അഴിമതി നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ മുഖം…

അഞ്ചിടങ്ങളില്‍ പുലിമുട്ട് നിര്‍മിക്കാന്‍ അനുമതി ലഭിച്ചു ആലപ്പുഴ: കടലാക്രമണം, വെള്ളപ്പൊക്കം എന്നിവ നേരിടുന്നതിന് ജില്ലയിലെ എല്ലാ വകുപ്പുകളും പൂർണ്ണ സജ്ജമാകണമെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. കാലവർഷത്തിന്റെ…

ആലപ്പുഴ: കോവിഡിന്‍റ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള് ഒരുക്കുന്നതിനും ‍ മറ്റ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എ.എം.ആരിഫ് എം.പി, എം.എല്‍.എമാരായ സജി…

ആലപ്പുഴ :ഭൂരഹിതർ, ഭവനരഹിതരായ കുടുംബങ്ങൾ, നിരാലംബരായ സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകികൊണ്ടുള്ളതാണ് ആലപ്പുഴ നഗരസഭയുടെ ഫ്ലാറ്റ് നിർമാണമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. ചാത്തനാട് മുനിസിപ്പൽ കോളനിയിൽ നടന്ന ഫ്ലാറ്റിന്റെ ശിലാസ്ഥാപന കർമം…

ആലപ്പുഴ: അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ ദിനോഘോഷത്തിന്‍റെ ഭാഗമായി മഹാകവിയുടെ സ്മൃതി  മണ്ഡ‍പത്തില്‍ പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി ജി.സുധാകരന്‍റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രാവിലെ 10 മണിക്ക് എത്തിയ മന്ത്രി…

ആലപ്പുഴ : പൊതുമരാമത്തുവകുപ്പ് (പാലങ്ങളുടെ വിഭാഗം )എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ദക്ഷിണ മേഖലാ സൂപ്രണ്ടിങ് എഞ്ചിനീയറുടെ കാര്യാലയം തുടങ്ങിയവ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനം നിർവഹിച്ചു. കോവിഡ് 19 ന്റെ ലോക്ക്…

ആലപ്പുഴ : മൂന്നു പതിറ്റാണ്ടിനിപ്പുറം കതിരണിഞ്ഞ പുന്നപ്ര തെക്ക് തടത്തിൽപ്പാടത്ത് നൂറുമേനി വിളവെടുപ്പ് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്‌തു. കോവിഡ് 19 പ്രതിരോധ ലോക്ക് ഡൗൺ ആയതിനാൽ സാമൂഹിക അകലം…

വികസനത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ലെന്ന് പൊതുമരാമത്ത് - രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പുഴയ്ക്കല്‍ ഒന്ന്, രണ്ട് പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിനതീതമായ സൗഹൃദം വികസന കാര്യത്തില്‍ സ്യഷ്ടിക്കലാണ് സര്‍ക്കാരിന്‍റെ…