കെട്ടിടോദ്ഘാടനവും ശിലാസ്ഥാപനവും 14 ന് · 4 വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ · 5 വിദ്യാലയങ്ങളില്‍ നവീകരിച്ച ഹയര്‍സെക്കണ്ടറി ലാബുകള്‍ · 5 വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം വയനാട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ നിര്‍മാണം…

കാസര്‍ഗോഡ്:   പാര്‍ശ്വവത്കരിക്കപ്പെട്ടവരെ കൈ പിടിച്ചുയര്‍ത്തുന്ന പ്രയത്‌നത്തിന്റെ ഭാഗമായാണ് ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ പുതുതായി നിര്‍മ്മിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ…

എറണാകുളം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് ആയി ഞാറയ്ക്കൽ ഗവൺമെൻറ് വൊക്കാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത് . കിഫ്‌ബി ഫണ്ടിൽ നിന്ന് 5 കോടി…

എറണാകുളം:  സംസ്ഥാന സർക്കാരിൻ്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ ഇളങ്ങവം ജി എൽ പി എസിന് 1 കോടി രൂപയും,നേര്യമംഗലം ജി എച്ച് എസ് എസിന് 1 കോടി…

തിരുവനന്തപുരം:   പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇളമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച അത്യാധുനിക കെട്ടിട സമുച്ചയത്തിന്റെ ശിലാഫലകം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അനാച്ഛാദനം ചെയ്തു.  മുഖ്യമന്ത്രി പിണറായി വിജയന്‍…

കൊല്ലം:    ആനക്കോട്ടൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ  ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി  നിര്‍വഹിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം കൊടിക്കുന്നില്‍  സുരേഷ് എം പി ഉദ്ഘാടനം ചെയ്തു.…

കാസര്‍ഗോഡ്:  പട്ടികജാതി വികസന വകുപ്പിന്റ വെള്ളച്ചാലിലെ ആണ്‍കുട്ടികളുടെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹയര്‍ സെക്കന്ററി ഹോസ്റ്റല്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഫെബ്രുവരി 11 ന് ഉച്ചക്ക് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. പട്ടികജാതി,…

കോട്ടയം :  പ്ലാശനാല്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളും ഹൈടെക് നിലവാരത്തിലേക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി ഒരു കോടി രൂപയുടെ പ്ലാന്‍ ഫണ്ടുപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പുതിയ സ്‌കൂള്‍ കെട്ടിടം ഫെബ്രുവരി…

കാസര്‍ഗോഡ്:  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ പുഞ്ചാവി ഗവ. യു.പി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച അസംബ്ലി ഹാള്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ.…

കാസര്‍ഗോഡ്:  പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്‌കൂളിലെ പുതിയ കെട്ടിടം റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചിലവിലാണ്…