കോട്ടായി ഗ്രാമപഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് അവശ്യ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 30 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള കോട്ട്, ടാഗ്, ഗ്ലൗസ്, തൊപ്പി തുടങ്ങിയവയാന്ന് വിതരണം ചെയ്തത്. കോട്ടായി…

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ സഹായത്തോടെ തയ്യാറാക്കിയ ഹരിത കര്‍മ്മ സേന യൂസര്‍ ഫീ പുസ്തകം പ്രകാശനം ചെയ്തു. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തന കലണ്ടര്‍, മാലിന്യ…

ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുതൽ മുടക്കി അജൈവ മാലിന്യം നീക്കം ചെയ്യുന്നതിനായി വാങ്ങിയ വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്…

ഹരിത കര്‍മ്മസേനയോടൊപ്പം ഫീല്‍ഡിലിറങ്ങി തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍. തരിയോട് ഗ്രാമ പഞ്ചായത്തിലെ ചെന്നലോട് വാര്‍ഡിന്റെ സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കായി അവസരമൊരുക്കിയത്. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷന്‍…

കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ച്താ ഹീ സേവ ക്യമ്പയിന്‍, സംസ്ഥാന തലത്തില്‍ നടക്കുന്ന മാലിന്യ മുക്ത കേരളം നവകേരളം പരിപാടികളുടെ ഭാഗമായി ശുചിത്വ മിഷന്റെ സഹകരണത്തോടെ മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ സ്‌കൂള്‍ തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍…

ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. വെങ്ങപ്പള്ളി…

നവകേരളം കര്‍മ്മ പദ്ധതിയുടെ എന്റെ വാര്‍ഡ് നൂറില്‍ നൂറ് കാമ്പയിനിന്റെ ഭാഗമായി നൂറ് ശതമാനം വാതില്‍പ്പടി ശേഖരണവും നൂറ് ശതമാനം യൂസര്‍ ഫീയും കൈവരിച്ച തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 5,6 വാര്‍ഡുകളിലെ ഹരിത കര്‍മ്മ സേന…

കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ 100 ശതമാനം അജൈവ മാലിന്യ ശേഖരണം നടത്തിയ ഹരിത കര്‍മ്മ സേനാംഗങ്ങളായ പ്രിയ, വിനിത എന്നിവരെ കെ. ബാബു എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങളുടെ…

ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ഹരിത ഗ്രാമസഭ ഉദ്ഘാടനവും ക്യൂ ആർ കോഡ് പതിക്കൽ പൂർത്തീകരണ പ്രഖ്യാപനവും വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ഏറ്റെടുത്ത ചുമതല ഭംഗിയായി നിർവഹിക്കുന്നവരാണ് ഹരിതകർമ്മ…

  യൂസര്‍ ഫീ 100 ശതമാനമാക്കുന്നതിന് ജനപ്രതിനിധികളുടെ പൂര്‍ണപങ്കാളിത്തം ഉറപ്പാക്കണമെന്ന് മാലിന്യമുക്ത നവകേരളം ശില്‍പശാല നിര്‍ദേശിച്ചു. ഹരിതകര്‍മ്മസേനയെ ശാക്തീകരിച്ചുകൊണ്ട് അവരുടെ സേവനം ഫലപ്രദമായി പ്രയോജനപ്പെടുത്തണം. എം.സി.എഫുകളുടെയും മിനി എം.സി.എഫുകളുടെയും കൃത്യമായ ഉപയോഗവും പ്രവര്‍ത്തനവും ഉറപ്പാക്കണം.…