ജല ജീവൻ മിഷൻ പ്രവൃത്തി പുരോഗതി അവലോകന യോഗം സബ് കലക്ടർ വി ചെൽസാസിനിയുടെ അധ്യക്ഷതയിൽ ചേർന്നു. ജൽ ജീവൻ മിഷൻ പ്രകാരം ജില്ലയിൽ ഇതുവരെ 1,00, 553 കുടിവെള്ള കണക്ഷനുകൾ നൽകിയതായി അവലോകന…
രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഗ്രാമീണമേഖലയില്‍ സമ്പൂര്‍ണമായി ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കുടിവെള്ള വിതരണം സാധ്യമാക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ്…
ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി ധർമ്മടം, കല്യാശ്ശേരി മണ്ഡലങ്ങളിലെ പ്രവൃത്തി ഭൂരിഭാഗം പൂർത്തിയായതായി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ . ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്…
പാലക്കാട് ജില്ലയിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കണമെന്നും അതിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജലജീവൻ മിഷൻ…
ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 -ഓടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള പദ്ധതിയായ ജലജീവൻ മിഷന് ചങ്ങരോത്ത് പഞ്ചായത്തിൽ തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 77 കോടി ചെലവിൽ പഞ്ചായത്തിലെ 7200…
ജലജീവന്‍ പദ്ധതിയുടെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തന പുരോഗതി 15 ദിവസത്തിലൊരിക്കല്‍ സംയുക്ത യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്ന് നിര്‍ദേശം. ജില്ലയിലെ ജലജീവന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ്…
എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു മലപ്പുറം: ജല ജീവന്‍ മിഷനില്‍ മലപ്പുറം നിയോജക മണ്ഡലത്തില്‍ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അനുമതി ലഭിച്ച പദ്ധതികള്‍ ഏകോപനത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ധാരണ. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്…
ഇടുക്കി :കുടിവെള്ള വിതരണ പദ്ധതികള്‍ നടപ്പാക്കുവാന്‍ ജല ജീവന്‍ മിഷനെ തദ്ദേശ ഭരണകൂട അധികൃതരോടൊപ്പം സാമൂഹ്യ സാങ്കേതിക പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി സമൂഹവും സഹകരിക്കണമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. പകൃതി…
പാലക്കാട് : ജലജീവന്‍ മിഷന്‍ മുഖേന ജില്ലയിലെ 17 പഞ്ചായത്തുകളിലായി നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട 21,997 പൈപ്പ് കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.…
കൊല്ലം: കുടുംബശ്രീ ജലജീവന്‍ മിഷനില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍ തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രായപരിധി 20 നും 40 നും ഇടയില്‍. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്. വെള്ളപ്പേപ്പറില്‍…