1198 ജനകീയ ഹോട്ടലുകളിലെ 5043 സംരംഭകർക്ക് നേട്ടം കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ജനക്ഷേമ പദ്ധതിയായ ജനകീയ ഹോട്ടലുകൾക്ക് സബ്‌സിഡിയിനത്തിൽ 33.6 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. 1198 ജനകീയ ഹോട്ടലുകളിലെ അയ്യായിരത്തിലേറെ കുടുംബശ്രീ വനിതാ സംരംഭകർക്ക് ഇത് ആശ്വാസമാകും. ഈ സാമ്പത്തിക…

കുടുംബശ്രീയുടെ തെരഞ്ഞെടുക്കപ്പെട്ട ജനകീയ ഹോട്ടലുകളിൽ ഇനി മില്ലെറ്റ് (ചെറു ധാന്യങ്ങൾ) ഭക്ഷണം കൂടി ലഭ്യമാകും. ജീവിതശൈലി രോഗം കുറച്ചുകൊണ്ടുവരിക, സമീകൃതാഹാരം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ…

പുത്തൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ജനകീയ ഹോട്ടൽ ജില്ലാ പഞ്ചായത്ത് പ്രസിഡഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ പുത്തൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ…

ജനകീയ ഹോട്ടല്‍ മാതൃകയില്‍ പേരാമ്പ്ര മണ്ഡലത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 'സുഭിക്ഷ' ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നാളെ (സെപ്തംബര്‍ 3) പൊതുവിതരണ…

തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന വെള്ളാങ്കല്ലൂർ ഗ്രാമ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി. എസ്സിൻ്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു. വിശപ്പ് രഹിത കേരളം പദ്ധതിയിൽ 20 രൂപയ്ക്ക്…

കായണ്ണ ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി നിര്‍വഹിച്ചു. കായണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് പുതിയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീ സംരംഭക…

എറണാകുളം ജില്ലയുടെയും നഗരത്തിന്റെയും അതിരായ കുമ്പളം ഗ്രാമപഞ്ചായത്ത് അടിസ്ഥാനവികസനത്തോടൊപ്പം ദീര്‍ഘ വീക്ഷണത്തോടുകൂടിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ്. പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡൻറ് കെ.എസ് രാധാകൃഷ്ണൻ. എല്ലാവർക്കും കുടിവെള്ളം പഞ്ചായത്ത്…

തൃശൂര്‍ : സുഭിക്ഷ കേരളത്തിന്‍റെ ഭാഗമായി കോര്‍പ്പറേഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൂന്നാമത്തെ 20/- രൂപയ്ക്ക് ഊണ് ലഭിക്കുന്ന ജനകീയ ഹോട്ടല്‍ വെറ്ററിനറി കോളേജ് കോമ്പൗണ്ടില്‍ ആരംഭിച്ചു. മുല്ലക്കര ഡിവിഷനിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ജനകീയ…

'വിശപ്പു രഹിത കേരളം' പദ്ധതിയുടെ ഭാഗമായി താനൂര്‍ നഗരസഭയില്‍ രണ്ടാമത്തെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. താനൂര്‍ മുക്കോലയില്‍ പരിയാപുരം വില്ലേജ് ഓഫീസിനു സമീപത്തായാണ് അമ്മ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജനകീയ ഹോട്ടലിന്റെ…

മാളയിലെ രണ്ടാമത്തെ ജനകീയ ഹോട്ടലിനെ കൂടുതൽ ജനകീയമാക്കാൻ ബ്ലോക്ക്‌ പഞ്ചായത്തിന്റെ സഹായവും.സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി എല്ലാവർക്കും ഇരുപത് രൂപക്ക് ഊണ് നൽകുന്ന മാള പഞ്ചായത്തിലെ രണ്ടാമത്തെ ജനകീയ ഹോട്ടലായ…