13 അംഗ സംഘം തൃശൂർ ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു താഴേത്തട്ടിലെ ജനങ്ങളെ കൂടി നാടിന്റെ വികസന പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും പങ്കാളികളാക്കുന്ന കേരളത്തിലെ ജനകീയാസൂത്രണ സംവിധാനവും അധികാര വികേന്ദ്രീകരണവും ലോകത്തിന് തന്നെ മാതൃകയാണെന്ന് കര്‍ണാടകയില്‍…

കൊല്ലം: ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ മാതൃകാപരമായ പ്രവര്‍ത്തനമാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റേതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍. രജതജൂബിലി ആഘോഷം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രജതജൂബിലി സ്മാരകമായി…

കൊല്ലം:   വികസനപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം മുന്‍പന്തിയില്‍ എത്തിയത് ജനകീയാസൂത്രണ പദ്ധതിയുടെ ഫലമായാണെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. ചിറ്റുമലബ്ലോക്ക് പഞ്ചായത്തില്‍ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാലഘട്ടത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ടെന്ന്…

മലപ്പുറം: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ തിളക്കമുള്ള അധ്യായമായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം എം.പി അബ്ദുസമദാനി എം.പി നിര്‍വഹിച്ചു.…

ഉദ്ഘാടനം മന്ത്രി കെ കൃണ്ഷന്‍കുട്ടി നിര്‍വഹിച്ചു പാലക്കാട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്…

വയനാട്:  ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ആസൂത്രണഭവനിലെ പഴശ്ശി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികളെയും ജനകീയാസൂത്ര പ്രവര്‍ത്തകരെയും അഡ്വ. ടി.സിദ്ദിഖ് എം.എല്‍എ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

ജനകീയാസൂത്രണം നടപ്പിലാക്കിയതിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തോളം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവുന്നു. ഓഗസ്റ്റ് 17 ന് വൈകുന്നേരം 4.30 ന് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ജില്ലയിലെ ആഘോഷ…