കണ്ണൂര്‍:  പഴയങ്ങാടി സ്വദേശികളായ ഗംഗയുടെയും ഭര്‍ത്താവ് രവീന്ദ്രന്റെയും ജീവിതത്തിലെ കഷ്ടപാടുകള്‍ക്കും വിഷമതകള്‍ക്കുമിടയില്‍ ചെറു പുഞ്ചിരി സമ്മാനിച്ചിരിക്കുകയാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ നടന്ന അദാലത്ത്. മകന്‍ ശ്രീരാഗിന് എല്ലു പൊടിഞ്ഞു പോവുന്ന ഓസ്റ്റിയോജെനെസിസ് ഇംപെര്‍ഫെക്റ്റ എന്ന…

കണ്ണൂര്‍:  കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് ഇനി അനുജനെ ശുശ്രൂഷിച്ചു കൊണ്ടു ഹൗസ് സര്‍ജന്‍സി ചെയ്യാന്‍ അവസരം. ആരോഗ്യ  മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ലീമയ്ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍…

കണ്ണൂർ: കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനും ഡാറ്റാ എന്‍ട്രി സംവിധാനം കാര്യക്ഷമമാക്കാനും ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല കൊവിഡ് അവലോകന…

കണ്ണൂർ  : ജില്ലാ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ രൂപീകരിക്കുന്നതിനായി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്…

കണ്ണൂർ:ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 3) 297 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 271 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും 12 പേർ വിദേശത്തു നിന്നെത്തിയവരും 13 ആരോഗ്യ പ്രവര്‍ത്തകരുമാണ്.…

കണ്ണൂര്‍:  ഇനി പരസഹായമില്ലാതെ നടക്കാനാവുമെന്നതിന്റെ ആഹ്ലാദത്തിലാണ്‌ ആറ്‌ വയസ്സുകാരന്‍ ആദി ദേവ്‌. ജന്മനാ കാലിന്‌ ശേഷിക്കുറവുള്ള ആദി ദേവിന്‌ നടക്കാനുള്ള ഉപകരണം നല്‍കാന്‍ ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്തില്‍ തീരുമാനമായതോടെയാണ്‌ ആദി ദേവിന്റെ…

കണ്ണൂര്‍:  ആര്‍ച്ചറി താരമായ അനാമിക ലോക്ക്‌ഡൗണ്‍ കാലത്തെ തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനായതിന്റെ സന്തോഷത്തിലാണ്‌. ഇഷ്ട കായിക ഇനമായ അമ്പെയ്‌ത്തില്‍ നിരവധി നേട്ടങ്ങള്‍ കൊയ്‌തിട്ടുണ്ടെങ്കിലും പരിശീനത്തിനാവശ്യമായ ഉപകരണങ്ങള്‍ സ്വന്തമായി ഇല്ലാത്തതിന്റെ പ്രയാസം എപ്പോഴും ഈ താരത്തിന്റെ…

കണ്ണൂര്‍  ജില്ലയില്‍ തിങ്കളാഴ്ച (ഫെബ്രുവരി 1) 157 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 138 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല്  പേര്‍ ഇതര സംസ്ഥാനത്തു നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്തുനിന്നെത്തിയവരും 10 ആരോഗ്യ…

കണ്ണൂർ:ജില്ലയില്‍ ശനിയാഴ്ച(ജനുവരി 30) 321 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 291 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 6 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 9 പേര്‍ വിദേശത്തു നിന്ന് എത്തിയവരും  15 ആരോഗ്യ…

കൊവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പരീക്ഷാ പേടി മാറ്റുന്നതിനായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച 'ആശങ്കവേണ്ട അരികിലുണ്ട് 'പദ്ധതിക്ക് തുടക്കമായി. അധ്യാപകര്‍, ഡയറ്റ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘത്തോടൊപ്പം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ,…