കണ്ണൂർ ജില്ലാ ആശുപത്രി കൃത്രിമ അവയവ നിര്‍മാണ കേന്ദ്രത്തിലേക്കുള്ള വിവിധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 11 മണിക്കകം സൂപ്രണ്ട്, ജില്ലാ ആശുപത്രി, കണ്ണൂര്‍ എന്ന വിലാസത്തില്‍…

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബർ 25 ന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്  കണ്ണൂർ ജില്ലയിൽ തുടക്കമായി. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പിലാത്തറ…

കെ.എസ്.ഇ.ബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാരം ടാക്കീസ് എ ബിയില്‍ ചൊവ്വ സെക്ഷന്റെ എച്ച് ടി ലൈന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 27ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറ് മണി…

ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഓര്‍ഗനൈസേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. കളക്ടറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എഹ്‌തെദ മുഫസിര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ വിജയത്തിനായി…

മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലേക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിൽ മൂന്ന് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയായ ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ അറിയിച്ചു. അഞ്ച് അഡുവാപ്പുറം നോർത്ത്, ആറ് അഡുവാപ്പുറം സൗത്ത്, 12 കൊവുന്തല എന്നീ…

ആന്തൂർ നഗരസഭയിലെ 29 വാർഡുകളിലേക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിൽ അഞ്ച് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയായ ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ അറിയിച്ചു. 02 മൊറാഴ, 13 കോടല്ലൂർ, 18 തളിയിൽ, 19 പൊടിക്കുണ്ട്, 26…

മൂക്കിന്റെ പുറകിലുള്ള ദശവളര്‍ച്ച (അഡിനോയിഡ്) മൂലമുണ്ടാകുന്ന മൂക്കിലൂടെയുള്ള ശ്വാസ തടസം, കൂര്‍ക്കം വലി, വായയിലൂടെയുള്ള ശ്വസനം, ഉറക്കത്തിനിടെ ഉണ്ടാകുന്ന ശ്വാസതടസം എന്നിവയ്ക്ക് കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തില്‍ (ഒ.പി നമ്പര്‍…

ഇന്ത്യന്‍ സായുധസേന പെന്‍ഷന്‍ പോര്‍ട്ടായ സ്പര്‍ശ് സംബന്ധിച്ചുള്ള സെമിനാര്‍ പി.എ.ഒ (ഒ ആര്‍ എസ്) ഡി എസ് സിയുടെ നേതൃത്വത്തില്‍ ഡി.എസ്.സി. സെന്ററില്‍ നവംബര്‍ 29ന് രാവിലെ എട്ട് മണിക്ക് നടക്കും. സ്പര്‍ശ് സംബന്ധിച്ച…

വഖഫ് ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വഖഫുകളുടെ മുഴുവന്‍ വസ്തു വിവരങ്ങളും പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ വഖഫ് മുതവല്ലിമാര്‍ക്കും കമ്മിറ്റി ഭാരവാഹികള്‍ക്കും ബോര്‍ഡിന്റെ നേതൃത്വത്തില്‍ നല്‍കുന്ന ജില്ലാതല പരിശീലനം നവംബര്‍ 27 ന്…

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിച്ച് കിട്ടുന്നതിനായി പോസ്റ്റിങ്ങ് ഓർഡറിന്റെ പകർപ്പ് സഹിതം ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. പ്രിസൈഡിങ് ഓഫീസറോ ഫസ്റ്റ് പോളിംഗ് ഓഫീസറോ ആയി നിയോഗിക്കപ്പെട്ട…