ഓട്ടിസം ബാധിച്ച മകനെയും, വൃദ്ധമാതാവിനെയും കൂട്ടിയാണ് തൊടുപുഴ കുമ്മംകല്ല് സ്വദേശി കുന്നുംപുറത്ത് അബ്ദുൾ നാസറും ഭാര്യ ഖദീജയും തൊടുപുഴയിലെ പരാതി പരിഹാര അദാലത്തിനെത്തിയത്. 90 ശതമാനം സെറിബ്രൽ പാർസിയും ഓട്ടിസവും ബാധിച്ച മകൻ മുഹമ്മദ്…

കലങ്ങിയ കണ്ണുകളോടെ മകന്റെ കൈപിടിച്ച് അദാലത്ത് വേദിയിലെത്തിയ 78കാരി സാറാ ക്കുട്ടി സന്തോഷത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. കണയന്നൂർ സ്വദേശികളായ സാറാക്കുട്ടി സ്ക്കറിയയുടെയും മകൻ ജീബൂ സ്കറിയയുടെയും പരാതി പരിഗണിച്ച മന്ത്രി പി രാജീവ് ഉടൻതന്നെ…

ജനങ്ങളുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കുമ്പോൾ ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകണമെന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത് എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമത്തിനും ചട്ടത്തിനും…

സ്വന്തം ഭൂമി തന്റേതല്ലാതായി മാറുമെന്ന പേടി, അനധികൃതമായി ഭൂമി കയ്യേറി എന്നുള്ള ആരോപണം നേരിടുന്നതിന്റെ വിഷമം എന്നീ ആശങ്കകളുമായാണ് ആധാരപ്രകാരമുള്ള ഭൂമി കൃത്യപ്പെടുത്തി കൊടുക്കണം എന്ന അപേക്ഷയുമായി മഞ്ഞുമ്മൽ കരയിൽ പളിഞ്ഞാലിൽ മേരി ലൂസി…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും കൊയിലാണ്ടി താലൂക്ക് അദാലത്തിൽ മന്ത്രിമാർ പരാതികൾക്ക് പരിഹാരവുമായെത്തി. 450 പരാതികൾക്ക് പരിഹാരമായി. അദാലത്തിൽ പരിഗണിക്കാൻ നേരത്തെ ലഭിച്ച 1118 പരാതികൾക്ക് പുറമെ മുന്നൂറ്റി അൻപതോളം…

കാലങ്ങളായി തങ്ങള്‍ നേരിടുന്ന പ്രശ്‌നത്തിന് താലൂക്ക്തല അദാലത്തില്‍ അതിവേഗം പരിഹാരം നേടി ദമ്പതികള്‍. കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക് തല അദാലത്തില്‍ മല്ലപ്പള്ളി സ്വദേശിയായ മിനി എസ് നായരും ഭര്‍ത്താവ് ജയകുമാറും വര്‍ഷങ്ങളായി വീടിനു…

വരുമാന മാർഗ്ഗം നിലച്ച റെനിയ്ക്കും ജോണിനും കൈത്താങ്ങായി കരുതലും കൈതാങ്ങും ചങ്ങനാശേരി താലൂക്ക് അദാലത്ത്. രണ്ടു വർഷത്തോളമായി വരുമാന മാർഗം നിലച്ച കുടുംബത്തിന് മുൻഗണന റേഷൻ കാർഡ് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും…

ജില്ലാതല അവലോകന യോഗം ചേര്‍ന്നു രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകളിലേക്ക് ലഭിച്ച പരാതികളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അഡീഷണല്‍ ജില്ലാ…

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി തലശ്ശേരി താലൂക്ക് അദാലത്ത് മെയ് നാല്‌ വ്യാഴം…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും  സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിർവഹിച്ചു. മേയ്  എട്ട് വരെയാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ…