നടപടി കരുതലും കൈത്താങ്ങും അദാലത്തിലെ പരാതി പ്രകാരം സ്വകാര്യ വ്യക്തി കെട്ടിടാവശിഷ്ടങ്ങളും മണ്ണും നിക്ഷേപിച്ചതിനെ തുടര്‍ന്ന് തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടതോടെ കൃഷിക്കും സ്വത്തുവകകള്‍ക്കും നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കോട്ടോപ്പാടം സ്വദേശിയുടെ പരാതിയില്‍ കരുതലും കൈത്താങ്ങും പരാതി…
‘കരുതലും കൈത്താങ്ങും’അദാലത്തുകളില്‍ ലഭിച്ച പരാതികളില്‍ തുടര്‍നടപടി ഉറപ്പാക്കണമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. താലൂക്ക്തല അദാലത്തുകളിൽ ലഭിച്ച പരാതികളില്‍ പുനരവലോകനം നടത്തുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ നടത്തിയ 'കരുതലും കൈത്താങ്ങും' അദാലത്തിലൂടെ 1347 പരാതികൾ പരിഹരിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവനും ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. താലൂക്കുതല അദാലത്തുകളുടെ…
കരുതലും കൈത്താങ്ങും അദാലത്തിൽ പരാതി നൽകിയ അർഹതയുള്ള മുഴുവൻ ആളുകൾക്കും പരിഹാരം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിൽ നാല് താലൂക്കുകളിലായി നടന്ന അദാലത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി…
സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് രണ്ട് മുതല്‍ 15 വരെ താലൂക്ക് ആസ്ഥാനങ്ങളില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ 99 ശതമാനം പരാതികള്‍ക്കും മറുപടി നല്‍കി ജില്ല മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതായി…
സംസ്ഥാനത്ത് അതി ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അതിദരിദ്രരെ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എന്നിവർ നേരിൽ കാണും. കരുതലും കൈത്താങ്ങും…
അദാലത്തുകൾ ഫലപ്രദമായി നടപ്പാക്കിയെന്ന് മന്ത്രിമാർ ജില്ലാതല യോഗത്തിൽ 195 പരാതികൾ പരിഹരിച്ചു സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകൾ തിരുവനന്തപുരം ജില്ലയിൽ ഫലപ്രദമായി നടന്നുവെന്ന് മന്ത്രിമാരായ വി.…
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിൽ വിവിധ വകുപ്പുകൾ തമ്മിൽ പരസ്പരം കൂടിയാലോചനയും ഏകോപനവും വേണമെന്ന് പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. 'കരുതലും കൈത്താങ്ങും' അദാലത്തുകളിൽ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിലെ…
അൽമിറക്കും അൽഫൈസിനും ഇരുന്ന് പഠിക്കാൻ പ്രത്യേകം നിർമിച്ച ചക്ര കസേര ലഭിച്ചു. ഇനി സ്കൂളിലെ പുതിയ കൂട്ടുകാരുമായി ഒരുമിച്ച് ആർത്തുല്ലസിക്കുകയും പഠിക്കുകയും ചെയ്യാം. മക്കൾ വേച്ചുവീഴുമെന്ന ഭയമില്ലാതെ തസ്നിക്ക് വീട്ടിലേക്ക് മടങ്ങുകയും ചെയ്യാം. സംസ്ഥാന…
ഭിന്നശേഷിക്കാരനായ മകന് തന്റെ മരണശേഷം ആരുണ്ടാകുമെന്ന ചോദ്യമുയര്‍ത്തിയാണ് പനമരം സ്വദേശി മുത്തു കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജയകൃഷ്ണനും മുത്തുവും മാത്രമാണ് വീട്ടില്‍ കഴിയുന്നത്. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ മകനെ വീട്ടില്‍…